എംപി ഫണ്ട് ദുരുപയോ​ഗം ചെയ്തു; വായനശാലയ്ക്ക് വേണ്ടി നിർമിച്ച കെട്ടിടം പാർട്ടി ഓഫീസാക്കി CPM; ഫണ്ട് അനുവദിച്ചത് എം.ബി രാജേഷ് എംപിയായിരിക്കേ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംപി ഫണ്ട് ദുരുപയോ​ഗം ചെയ്തു; വായനശാലയ്‌ക്ക് വേണ്ടി നിർമിച്ച കെട്ടിടം പാർട്ടി ഓഫീസാക്കി CPM; ഫണ്ട് അനുവദിച്ചത് എം.ബി രാജേഷ് എംപിയായിരിക്കേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2024, 10:09 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: എംപി ഫണ്ട് ദുരുപയോ​ഗം ചെയ്ത് അനധികൃത നിർമാണം. എംപി ഫണ്ട് അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡം ഉണ്ടെന്നിരിക്കെയാണ് വായനശാലയ്‌ക്ക് വേണ്ടി നിർമിച്ച കെട്ടിടം സിപിഎം പാർട്ടി ഓഫീസാക്കി മാറ്റിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പാലക്കാട് എംപിയായിരിക്കെയാണ് ഫണ്ട് ദുരുപയോ​ഗം ചെയ്തത്.

2019-ലാണ് കൊപ്പത്ത് വായനശാല നിർമാണത്തിനായി പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചത്. ഇത് ഉപയോ​ഗിച്ച് നിർമാണവും പൂർത്തിയാക്കി. ന​ഗരസഭയുടെ അനുമതിയില്ലാതെയായിരുന്നു എംപി ഫണ്ട് ഉപയോ​ഗിച്ച് വായനശാലയുടെ നിർമാണം. ഒരു നിലയുടെ പണി മാത്രമായിരുന്നു കഴിഞ്ഞിരുന്നത്.

എന്നാൽ ഈ വായനശാല ഇന്ന് പാർട്ടി ഓഫീസാണ്. അടുത്തിടെയാണ് രണ്ടാം നിലയുടെ നിർമാണം നടന്നത്. ഇതിനും ന​ഗരശഭ അനുമതി ലഭിച്ചിട്ടില്ല. താഴെത്തെ നിലയിൽ കൃഷ്ണ സ്മാരക കൊപ്പം പൗരസംഘം വായനശാലയും മുകളിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസുമാണ്. എംപി ഫണ്ട് ഉപയോ​ഗിച്ച് നിർമിക്കുന്ന കെട്ടിടം സർക്കാരിൻ്റേതാണെന്നാണ് നിയമം. ഇത്തരം കെട്ടിടങ്ങളിൽ നവീകരണം പോലും നടത്തണമെങ്കിൽ കളക്ടറുടെ അനുമതി വേണം. ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് സിപിഎം ഓഫീസ് കെട്ടിടം പടുത്തുയർത്തിയിരിക്കുന്നത്.

എംപി ഫണ്ട് ഉപയോ​ഗിച്ച് നിർമിച്ചവ വിൽക്കാനോ വാടകയ്‌ക്ക് കൊടുക്കാനോ രാഷ്‌ട്രീയപാർ‌ട്ടികൾക്ക് ഓഫീസായോ നൽകാൻ പാടില്ലെന്ന കരാറുണ്ട്. ലംഘിച്ചാൽ 18 ശതമാനം പലിശനിരക്കിൽ പ്രസ്തുത തുക തിരിച്ചടയ്‌ക്കേണ്ടതാണ്. എംപി ഫണ്ട് ​ദുരുപയോ​ഗം ചെയ്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് ബിജെപി.

Tags: CPMmb rajeshKoppam LibraryPalakkad MP
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies