പ്രായക്കൂടുതൽ തോന്നിക്കുന്നുണ്ടോ....; ഇവ പരീക്ഷിക്കൂ, അകാല വാർദ്ധക്യം മാറ്റി മുഖം മിനുക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രായക്കൂടുതൽ തോന്നിക്കുന്നുണ്ടോ….; ഇവ പരീക്ഷിക്കൂ, അകാല വാർദ്ധക്യം മാറ്റി മുഖം മിനുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 11:21 am IST
Facebook
Twitter
WhatsAppTelegram

ചർമ സംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കുന്നവർ എപ്പോഴും തെരയുന്ന ഒന്നാണ് അകാല വാർദ്ധക്യം മാറ്റാനുള്ള വഴികൾ. അതിനായി കഞ്ഞിവെള്ളം മുതൽ തൈര് വരെ പലരും ഉപയോ​ഗിക്കാറുണ്ട്. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും മുഖം മിനുങ്ങാനും ചർമത്തിളക്കത്തിനും നിരവധി പരീക്ഷണങ്ങളാണ് ചെയ്യുന്നത്. എന്നാൽ ചിലർക്ക് പ്രായക്കൂടുതൽ തോന്നിക്കുന്നത് അവരുടെ ആത്മവിശ്വാസത്തെ തന്നെ തളർത്തുന്നു. പുറമേ പരീക്ഷിക്കുന്ന പൊടിക്കൈകൾ പോലെ പോഷകാഹാരങ്ങൾ കഴിച്ചും നമുക്ക് ചർമം സംരക്ഷിക്കാം. അതിനായി കുറച്ച് പഴവർ​ഗങ്ങൾ പരിചയപ്പെടാം.

‌ഓറഞ്ച്

പഴങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പഴവർ​ഗമാണ് ഓറഞ്ച്. വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഓറഞ്ച് സ്ഥിരമായി കഴിക്കുന്നത് ചർമം സംരക്ഷിക്കുന്നതിന് അത്യുത്തമമാണ്.

പപ്പായ

A,B,C തുടങ്ങിയ വിറ്റാമിനുകൾ ധാരാളം അടങ്ങിയിട്ടുള്ള പപ്പായ കഴിക്കുന്നത് മുഖസൗന്ദര്യത്തിന് നല്ലതാണ്. ഇതിൽ ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തിലുണ്ടാകുന്ന പാടുകൾ ക്രമേണ ഇല്ലാതാക്കാൻ സ​ഹായിക്കുന്നു.

തണ്ണിമത്തൻ

ഏറ്റവും കൂടുതൽ ജലാംശം അടങ്ങിയ പഴവർ​ഗമാണ് തണ്ണിമത്തൻ. ഇതിൽ വിറ്റാമിൻ A,C, E എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരം കഴിക്കുന്നത്, ചർമത്തിലെ ചുളിവുകൾ മാറ്റി ചർമം മൃദുവാക്കാൻ സഹായിക്കുന്നു.

മാതളം

വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ മാതളവും ചർമസംരക്ഷണത്തിന് ഉത്തമമാണ്. ഇത് പ്രായക്കൂടുതലിന്റെ ലക്ഷണങ്ങൾ തടയാൻ സഹായിക്കുന്നു.

പേരയ്‌ക്ക

പൊട്ടാസ്യം, വിറ്റാമിൻ C, ഫൈബർ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ള പഴവർ​ഗമാണ് പേരയ്‌ക്ക. ഇത് ആരോ​ഗ്യത്തിനും ചർമ സംരക്ഷണത്തിനും സഹായകമാണ്.

Tags: beautyfruitsSUBTIP
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies