ആ വിഷമം അങ്ങോട്ട് മാറുന്നില്ല!; ഇറാഖിൽ നൂറോളം നവജാത ശിശുക്കൾക്ക് നസ്‌റളളയുടെ പേര് നൽകിയതായി റിപ്പോർട്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ആ വിഷമം അങ്ങോട്ട് മാറുന്നില്ല!; ഇറാഖിൽ നൂറോളം നവജാത ശിശുക്കൾക്ക് നസ്‌റളളയുടെ പേര് നൽകിയതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 11:17 am IST
FacebookTwitterWhatsAppTelegram

ബാഗ്ദാദ്: ഇറാനും ഇറാഖും ഉൾപ്പെടെയുള്ള ഭീകരതയെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങൾക്ക് ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല. ഹിസ്ബുള്ളയ്‌ക്ക് ഭീകരത വളർത്താൻ അകമഴിഞ്ഞ പിന്തുണ ആയുധമായും പണമായും ഇറാഖ് നൽകിയിട്ടുണ്ട്. നസ്‌റളളയുടെ മരണത്തിൽ മൂന്ന് ദിവസത്തെ രാജ്യ വ്യാപക ദുഃഖാചരണത്തിനാണ് ഇറാഖ് ആഹ്വനം ചെയ്തത്.

എന്നാൽ അവിടം കൊണ്ടും തീർന്നില്ല കാര്യങ്ങൾ. നസ്‌റളള ആരെന്നോ എന്തെന്നോ അറിയാതെ പിറന്നു വീണ പിഞ്ചുകുഞ്ഞുങ്ങൾക്ക് വരെ ഹിസ്ബുള്ള ഭീകരന്റെ പേര് നൽകിയതയാണ് വിവരം. ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾ “നസ്‌റളള” എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരുംതലമുറയുടെയുള്ളിലും ഭീകരതയുടെ വിഷം കുത്തിവയ്‌ക്കുന്ന ഇത്തരം നീക്കങ്ങൾക്ക് ഭരണകൂടവും ഒത്താശ പാടുകയാണെന്ന വിമർശനം നയതന്ത്ര നിരീക്ഷകർ ഉന്നയിക്കുന്നു. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി നസ്‌റളള വിശേഷിപ്പിച്ചത് “നീതിമാന്മാരുടെ പാതയിലെ രക്തസാക്ഷി” എന്നാണ്.

ഇറാഖുമായി നേരത്തെ മുതൽ ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് നസ്‌റളള. 1960-ൽ ജനിച്ച നസ്‌റളള ഇറാഖി നഗരമായ നജാഫിലെ ഒരു ഷിയ സെമിനാരിയിൽ ഇസ്‌ലാം മതം പഠിക്കാൻ പോയി. ദാവ പാർട്ടിയിൽ ചേർന്നതോടെ ഇവിടെ വച്ചാണ് രാഷ്‌ട്രീയ-തീവ്രവാദ വീക്ഷണങ്ങൾ രൂപപ്പെട്ടത്. നസ്‌റളള ഉൾപ്പെടെ 7 മുതിർന്ന ഹിസ്ബുള്ള ഭീകരന്മാരെയാണ് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരാഴ്ചകൊണ്ട് വധിച്ചത്. തുടർന്ന് ഹിസ്‌ബുള്ളയെ പിന്തുണച്ചിരുന്ന ഇറാൻ നേരിട്ട് യുദ്ധമുഖത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിനെതിരെ നടത്തിയ ഇറാൻ വ്യോമാക്രമണങ്ങൾ ഇതിന്റെ തുടക്കമാണ്.

Tags: israeliraqIRANHisbullahHezbollah chief Hassan NasrallahNewborn name
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies