IRAN - Janam TV

IRAN

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

ടെഹ്‌റാൻ: വിവാഹിതനായി  മണിക്കൂറുകൾക്കകം ഇറാനിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 25കാരനായ അലിറേസ സെപാഹിയെയാണ് തിങ്കളാഴ്ച തൂക്കിലേറ്റിയത്. ജയിലിൽ ...

അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍

ടെഹ്റാന്‍: അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാന്‍ തുറമുഖങ്ങളുടെ ഉപരോധം പിന്‍വലിക്കുകയും ചെയ്താല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ കഴിയുമെന്ന് ഇറാന്‍. പ്രതിസന്ധിക്ക് നയതന്ത്രപരമായ പരിഹാരം ...

ഹിജാബില്ലാതെ, തലമറയ്‌ക്കാതെ നൂറുകണക്കിന് യുവതികൾ; ഇറാനിലെ ഓട്ടമത്സരത്തിന്റെ ദൃശ്യങ്ങൾ വൈറൽ

ടെഹ്‌റാൻ: നിർബന്ധിത ഹിജാബ് നിയമം നിലനിൽക്കുന്നതിനിടെ, ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന 10 കിലോമീറ്റർ ഓട്ടമത്സരത്തിൽ  തല മറയ്ക്കാതെ പങ്കെടുത്തത് നിരവധി വനിതകൾ. വിലായത്ത് പാർക്കിൽ വെള്ളിയാഴ്ച ...

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

ടെഹ്റാൻ: ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ...

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയിച്ചാൽ എണ്ണവില കുത്തനെ കുറയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെട്രോൾ വില ഗാലന് മൂന്ന് ഡോളറിലേക്കും പിന്നീട് രണ്ട് ഡോളറിൽ ...

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

ടെഹ്‌റാന്‍: ഇന്ത്യയുമായുള്ള ദീര്‍ഘകാല സൗഹൃദവും നാഗരിക ബന്ധവും കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍. വ്യാപാര-സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിനൊപ്പം തന്ത്രപ്രധാനമായ സഹകരണവും ശക്തമാക്കാനാണ് ടെഹ്‌റാന്റെ നീക്കം. സെപ്റ്റംബര്‍ 12, 13 ...

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

വാഷിങ്ടണ്‍: സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മുസിന് സമീപമുള്ള ഇറാനിയന്‍ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തിരിച്ചടിച്ചാല്‍ അതിലും ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് ...

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഇറാൻ തന്റെ രണ്ട് ആൺമക്കളിൽ ഒരാളെ വധിക്കാൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ സംഭവത്തിന്റെ സമയമോ എങ്ങനെയാണ് വധശ്രമം നടന്നതെന്നോ ...

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സുരക്ഷാ സമവാക്യങ്ങളിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കി ഇറാനെ മക്ക സംയുക്ത പ്രതിരോധ കരാറിലേക്ക് ക്ഷണിച്ചതായി റിപ്പോർട്ട്. സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ ഓഗസ്റ്റ് ...

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ടെഹ്‌റാൻ: ഇറാനിൽ വീണ്ടും ഹിജാബ് വിവാദം. അമേരിക്കയുമായുള്ള യുദ്ധം, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കിടെയാണ് ഹിജാബ് നിയമം കൂടുതൽ കർശനമായി നടപ്പാക്കണമെന്ന ആവശ്യവുമായി യാഥാസ്ഥിതിക വിഭാഗങ്ങൾ രംഗത്തെത്തിയത്. ...

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ഐച്ചി-നഗോയ (ജപ്പാന്‍): സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലെ കബഡി മത്സരങ്ങളുടെ ഗ്രൂപ്പ് നറുക്കെടുപ്പ് പ്രഖ്യാപിച്ചു. വനിതാ വിഭാഗത്തില്‍ നിലവിലെ ...

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ന്യൂഡൽഹി: യുഎസും ഇറാനും തമ്മിലുള്ള  സംഘർഷം വീണ്ടും ശക്തമായ പശ്ചാത്തലത്തിൽ ഇറാനിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നതുവരെ ഇറാനിലേക്ക് ...

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്തുടര്‍ച്ചയായ മൂന്നാം രാത്രിയും വിവിധ കേന്ദ്രങ്ങളില്‍ ...

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യുഎഇ പതാകയിലുള്ള രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ...

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ടെഹ്റാന്‍/വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി ശക്തമാക്കി ഇറാനില്‍ പുതിയ സൈനിക ആക്രമണം നടത്തി അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ ആക്രമണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ...

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച രാത്രി ഇറാന്റെ ലക്ഷ്യങ്ങള്‍ക്കെതിരെ അമേരിക്ക ശക്തമായ ആക്രമണം നടത്തുമെന്ന് ...

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം; വീണ്ടും യുദ്ധഭീഷണിയോ? മിഡില്‍ ഈസ്റ്റില്‍ ആശങ്ക കനക്കുന്നു

ദുബായ്: ലോകത്തെ ഏറ്റവും നിര്‍ണായകമായ സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണമുണ്ടായതോടെ മിഡില്‍ ഈസ്റ്റില്‍ വീണ്ടും സംഘര്‍ഷഭീതി ഉയരുന്നു. ഒമാന്‍ തീരത്തിന് ...

ഖമനേയിയുടെ സംസ്കാരച്ചടങ്ങ്; ജനസാഗരത്തിന് പിന്നിൽ ഭരണകൂടത്തിന്റെ സമ്മർദമോ? സ്ഥാപനങ്ങൾ അടപ്പിച്ചും ജീവനക്കാരെ അണിനിരത്തിയും തൊഴിലാളികളെയും വ്യാപാരികളെയും സമ്മർദത്തിലാക്കി; ഇറാനെതിരെ പുതിയ ആരോപണങ്ങൾ

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല മോസ്കിലേക്ക് ഒഴുകിയെത്തിയ ജനസാഗരം പൂർണമായും സ്വമേധയുള്ളതായിരുന്നില്ലെന്നും ചടങ്ങുകളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഭരണകൂടം ...

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

വാഷിങ്ടണ്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും ഫുട്‌ബോള്‍ ലോകകപ്പിനെ മുന്‍നിര്‍ത്തി ഇറാന്‍ ദേശീയ ടീമിന് നിര്‍ണായക ഇളവുമായി അമേരിക്ക. ഇനി മുതല്‍ മത്സരത്തിന് വെറും ഒരു ദിവസം മുമ്പല്ല, രണ്ട് ...

യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്

ഇസ്ലാമാബാദ്: ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' നടപടികള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര വേദികളില്‍ നയതന്ത്ര സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ച പാകിസ്താന് യുഎസ്-ഇറാന്‍ സമാധാന കരാര്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. മധ്യസ്ഥ ...

ലോകകപ്പിന് പിന്നാലെ പുതിയ വിവാദം; അമേരിക്ക യാത്രാനുമതി നിഷേധിച്ചെന്ന് ആരോപണം, ഫിഫയെ സമീപിച്ച് ഇറാന്‍

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ജി മത്സരത്തിനായി ബെല്‍ജിയത്തിനെതിരെ ലോസ് ആഞ്ചലസിലേക്ക് രണ്ട് ദിവസം മുന്‍പ് യാത്ര ചെയ്യാനുള്ള അനുമതി അമേരിക്കന്‍ അധികൃതര്‍ നിഷേധിച്ചെന്ന് ...

ഇറാന്‍ – യുഎസ് സമാധാന കരാര്‍: ഇന്ത്യയ്‌ക്ക് നേട്ടം; ചബഹാര്‍ തുറമുഖം സജീവമാകും, എണ്ണവില കുറഞ്ഞേക്കും

ന്യൂഡല്‍ഹി: മൂന്നു മാസത്തിലധികം നീണ്ടുനിന്ന ഇറാന്‍-ഇസ്രായേല്‍-യുഎസ് തര്‍ക്കങ്ങള്‍ക്കും യുദ്ധഭീതിക്കുമൊടുവില്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസവാര്‍ത്ത. വരാനിരിക്കുന്ന വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ച് ഇറാനും അമേരിക്കയും തമ്മില്‍ ചരിത്രപരമായ സമാധാന കരാറില്‍ ...

ട്രംപും ഞാനും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങള്‍ കാണുന്നത്; യുഎസ്-ഇറാന്‍ ധാരണയ്‌ക്ക് പിന്നാലെ കരാറിനോട് വിയോജിച്ച് നെതന്യാഹു

ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മില്‍ വെര്‍ച്വലായി ഒപ്പുവച്ച ചരിത്രപരമായ കരാറിനെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസും ...

ഹോര്‍മുസില്‍ യു.എസ് ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; തിരിച്ചടിച്ച് അമേരിക്ക; ഇറാനില്‍ സ്‌ഫോടന പരമ്പര

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റര്‍ തകര്‍ത്തതിന് പിന്നാലെ ഇറാനെതിരെ വ്യോമാക്രമണത്തിന് ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് സൈന്യത്തിന്റെ അപ്പാച്ചെ ...

Page 1 of 15 12…15