സ്വപ്നം യാഥാർത്ഥ്യമായി, രാം ലല്ലയ്ക്ക് നന്ദി പറഞ്ഞ് ആകാശ് ദീപ്; പ്രാർത്ഥനയുമായി അയോദ്ധ്യയിലെത്തി ഇന്ത്യൻ താരം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

സ്വപ്നം യാഥാർത്ഥ്യമായി, രാം ലല്ലയ്‌ക്ക് നന്ദി പറഞ്ഞ് ആകാശ് ദീപ്; പ്രാർത്ഥനയുമായി അയോദ്ധ്യയിലെത്തി ഇന്ത്യൻ താരം

Janam Web Desk by Janam Web Desk
Oct 3, 2024, 04:47 pm IST
FacebookTwitterWhatsAppTelegram

ബം​ഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് പിന്നാലെ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി പേസർ ആകാശ് ദീപ്. ഏറെക്കാലത്തെ സ്വപ്നം നിറവേറ്റിയതിന് നന്ദി പറയാനാണ് താരം എത്തിയത്. പരമ്പരയിലെ രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ആകാശ് ദീപ് ഈ വർഷം ഇം​ഗ്ലണ്ടിനെതിരെയാണ് ടെസ്റ്റിൽ അരങ്ങേറിയത്. ബം​ഗ്ലാദേശിനെതിരെയും കളിച്ച താരം രണ്ടുമത്സരങ്ങളിൽ നിന്ന് 5 വിക്കറ്റും സ്വന്തമാക്കിയിരുന്നു.

“രാം ലല്ലയെ കണ്ടുവണങ്ങളമെന്നത് ഏറെ നാളത്തെ ആ​ഗ്രഹമായിരുന്നു.ഈ ക്ഷേത്രം പണിതതിന് പിന്നാലെ ഭ​ഗവാന്റെ നിരവധി വീഡിയോകൾ കണ്ടിരുന്നു. ഞങ്ങളുടെ മികച്ച പ്രകടനം തുടരാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചിരുന്നു. രാം ലല്ലയെ കണ്ടതിന്റെ അനുഭൂതി വാക്കുകളിൽ പറഞ്ഞറിയിക്കാനുമാകില്ല”—ആകാശ് ദീപ് പറഞ്ഞു. ഇന്ത്യക്ക് വേണ്ടി ഇതുവരെ മൂന്ന് മത്സരങ്ങളാണ് താരം കളിച്ചത്. എട്ടു വിക്കറ്റുകൾ നേടാനുമായി. അരങ്ങേറ്റത്തിൽ 3/83 എന്നതായിരുന്നു താരത്തിന്റെ പ്രകടനം.

 

View this post on Instagram

 

A post shared by Akash Deep (@akash.deep969)

“>

Tags: DeepayodhyaakashRAMBlessingsSeeksMandir
ShareTweetSendShare

More News from this section

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

ജർമനിയിൽ കത്തിയാക്രമണം, നിരവധിപേർക്ക് ​ഗുരുതര പരിക്ക്; യുവതി പിടിയിൽ

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

റാപ്പർ ഡബ്സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

Latest News

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies