ജനങ്ങളുടെ നികുതി ഉപയോ​ഗിച്ചാണ് പി ആർ ഏജൻസിയെ വച്ചിരിക്കുന്നത്, 8 വർഷത്തെ കണക്ക് പിണറായി വ്യക്തമാക്കണം: വി മുരളീധരൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങളുടെ നികുതി ഉപയോ​ഗിച്ചാണ് പി ആർ ഏജൻസിയെ വച്ചിരിക്കുന്നത്, 8 വർഷത്തെ കണക്ക് പിണറായി വ്യക്തമാക്കണം: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2024, 06:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സാധാരണക്കാരന്റെ നികുതി പണം ഉപയോ​ഗിച്ചാണ് പിണറായി സർക്കാർ പി ആർ ഏജൻസിയെ വച്ചിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ എട്ട് വർഷം പിആർ ഏജൻസികൾക്ക് വേണ്ടി സർക്കാർ എത്ര രൂപ ചെലവഴിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു പത്രം ഇത്രയും വലിയ വാർത്ത പ്രചരിപ്പിച്ചിട്ടും മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ല. വാർത്ത വന്നതിന് ശേഷം വിമർശനങ്ങൾ വരുമ്പോഴും അദ്ദേഹത്തിന്റെ ഭാ​ഗത്ത് നിന്ന് ഒരു വിശദീകരണവുമില്ല. മരുമകനെ ഇറക്കിയാണ് പിണറായി ഇപ്പോൾ കളിക്കുന്നത്. പിണറായി വിജയൻ തലയാണ്, തലച്ചോറാണ്, തലത്തൊട്ടപ്പനാണ് എന്നൊക്കെയുള്ള ഡയലോ​ഗുകൾക്ക് പകരം മുഖ്യമന്ത്രി നേരിട്ട് തന്നെ ഇതിൽ വ്യക്തതവരുത്തണം.

ഹിന്ദു പത്രം തിരുത്തി എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. നമ്മളൊക്കെ വായിക്കുന്നതിന് വ്യത്യസ്തമായ വാർത്താവായന രീതിയാണ് മുഖ്യമന്ത്രിക്കുള്ളതെന്നാണ് തോന്നുന്നത്. ഇതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത്. സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാൻ പറ്റാത്ത സർക്കാരാണ് കോടികൾ ചെലവഴിച്ച് പി. ആർ ഏജൻസിയെ കൊണ്ടുവന്നിരിക്കുന്നത്.

സ്വർണക്കടത്ത് ഇടപാടുകൾ രാജ്യദ്രോഹ കുറ്റമല്ലെന്നാണ് പിണറായി വിജയൻ ഇപ്പോൾ പറയുന്നത്. കിങ്കരന്മാരെ ഇറക്കി വിശദീകരണം നൽകുന്നതിന് പകരം മുഖ്യമന്ത്രി തന്നെ ഇത് വിശദീകരിക്കണം. ഇന്ന് ഭൂരിപക്ഷ സമുദായം സിപിഎമ്മിനെ കൈയ്യൊഴിഞ്ഞു. ഇതൊക്കെ തിരിച്ചുകൊണ്ടുവരാനാണ് പിആർ ഏജൻസികളെ പിണറായി നിയോ​ഗി​ച്ചിരിക്കുന്നത്. എത്ര ശ്രമിച്ചാലും അത് നടക്കില്ലെന്നും വി മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanPinarayi VijayanFEATURED2pr agency
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies