പൊന്ന് വിളയിച്ച് ഷാർജ; 400 ഹെക്ടറിൽ വിളവെടുക്കാൻ പാകമായി ഗോതമ്പ്; കൃഷി ചെയ്തത് ഹൈടെക് രീതിയിൽ
ഷാർജ: ഗോതമ്പ് കൃഷിയിലും പൂർണ വിജയം നേടിയിരിക്കുകയാണ് ഷാർജ. 400 ഹെക്ടറിൽ പാകമായി നിൽക്കുന്ന ഗോതമ്പ് രണ്ട് മാസത്തിനകം വിളവെടുക്കും. വളർച്ചാ ഘട്ടം ഷാർജ ഭരണാധികാരി ഡോ. ...