ഇന്ത്യയുടെ ഏറ്റവും വിശ്വാസമുള്ള വ്യാപാര പങ്കാളി, ഇന്ത്യ- യുഎസ് ബന്ധം എല്ലാ അർത്ഥത്തിലും ശക്തമാണ് : ഈ ബന്ധം വർഷങ്ങളോളം തുടരുമെന്ന് പിയൂഷ് ​ഗോയൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ഏറ്റവും വിശ്വാസമുള്ള വ്യാപാര പങ്കാളി, ഇന്ത്യ- യുഎസ് ബന്ധം എല്ലാ അർത്ഥത്തിലും ശക്തമാണ് : ഈ ബന്ധം വർഷങ്ങളോളം തുടരുമെന്ന് പിയൂഷ് ​ഗോയൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 08:17 am IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: ഇന്ത്യയുടെ ഏറ്റവും വിശ്വാസമുള്ള വ്യാപാര പങ്കാളിയാണ് യുഎസെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. യുഎസുമായുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണ് ഇന്ത്യ നൽകുന്നതെന്നും ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നാല് ദിവസത്തെ യുഎസ് സന്ദർശനത്തിനിടെ വാഷിം​ഗ്ടൺ ഡിസിയിൽ നടന്ന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സാങ്കേതികവിദ്യ, നിക്ഷേപം, വ്യാപാരം എന്നിവയിലൂടെ ഇന്ത്യ- യുഎസ് ബന്ധം കൂടുതൽ ദൃഢമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. മുൻ കാലങ്ങളിൽ യുഎസ് പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമ, ഡോണൾഡ് ട്രംപ് എന്നിവരുമായും നിലവിലെ പ്രസിഡന്റ് ജോ ബൈഡനുമായും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടുത്ത ബന്ധമാണുള്ളത്. ഭാവിയിലും ഈ ബന്ധം തുടരുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. യുഎസുമായുള്ള സഹകരണം വളർത്തിയെടുക്കുമെന്നും വിവിധ മേഖലകളിൽ ഇന്ത്യയും യുഎസും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ടെന്നും” പിയൂഷ് ​ഗോയൽ പറഞ്ഞു.

“ഇന്ത്യ- യുഎസ് ബന്ധം മുമ്പത്തേക്കാൾ ഇന്ന് കൂടുതൽ ശക്തമാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള ഉന്നതതല യോഗങ്ങൾ ഇന്ന് സ്ഥിരമായി നടക്കുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം രാഷ്‌ട്രീയത്തിന് അതീതമാണ്. എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തികൊണ്ട് ഇരു രാജ്യങ്ങളും കൂടുതൽ പുരോ​ഗതി കൈവരിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം തുടർന്നും ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആ​ഗ്രഹിക്കുന്നു”.

മറ്റ് രാജ്യങ്ങൾ നേരിടുന്ന ആ​ഗോള വെല്ലുവിളികളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യ- യുഎസ് ബന്ധം എല്ലാ അർത്ഥത്തിലും ശക്തമാണ്. പരസ്പര വിശ്വാസത്തോടെ ഈ ബന്ധം ഇനിയും വർഷങ്ങളോളം തുടരുമെന്ന് പിയൂഷ് ​ഗോയൽ പറഞ്ഞു.

Tags: INDIA-USPIYUSH GOYALWashington
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies