INDIA-US - Janam TV

INDIA-US

ഇന്ത്യ- യുഎസ് ബന്ധം ലോകത്തിന് മാതൃക; ഇരു രാജ്യങ്ങളും വികസനത്തിന് ഊന്നൽ നൽകുന്നു: എറിക് ഗ്രാസറ്റി

ഇന്ത്യ- യുഎസ് ബന്ധം ലോകത്തിന് മാതൃക; ഇരു രാജ്യങ്ങളും വികസനത്തിന് ഊന്നൽ നൽകുന്നു: എറിക് ഗ്രാസറ്റി

ന്യൂഡൽഹി: ഇന്ത്യയുടെയും അമേരിക്കയുടെയും നയതന്ത്രബന്ധത്തെ അഭിനന്ദിച്ച് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗ്രാസറ്റി. ഇരു രാജ്യങ്ങളുടെയും സഹകരണത്തോടെയുള്ള വികസനം ലോകത്തിന് മാതൃകയാണെന്നും സമാധാനപരമായി പ്രതിസന്ധികൾ തരണം ചെയ്യാനാണ് ...

2047- ഓടെ വികസിത ഭാരതം; യുഎസ് കമ്പനികൾക്ക് സംഭാവനകൾ ഇന്ത്യ നൽകും; ജനാധിപത്യ രാജ്യങ്ങളുടെ ബന്ധം ലോകത്തിന് പ്രയോജനകരം; രാജ്‌നാഥ് സിംഗ്

2047- ഓടെ വികസിത ഭാരതം; യുഎസ് കമ്പനികൾക്ക് സംഭാവനകൾ ഇന്ത്യ നൽകും; ജനാധിപത്യ രാജ്യങ്ങളുടെ ബന്ധം ലോകത്തിന് പ്രയോജനകരം; രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യ- യുഎസ് സഹകരണം നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ദൃഢമായ ബന്ധമാണ് ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. വരും വർഷങ്ങളിൽ യുഎസ് കമ്പനികൾക്ക് അപകടസാധ്യതകൾ ...

കാനഡയുടെ നടപടി ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെ; രണ്ടിലൊരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ ഭാരതത്തിനൊപ്പമാകും അമേരിക്ക; ഇന്ത്യ-യുഎസ് നയതന്ത്രബന്ധം സുപ്രധാനം: പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ

കാനഡയുടെ നടപടി ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെ; രണ്ടിലൊരാളെ തിരഞ്ഞെടുക്കേണ്ടി വന്നാൽ ഭാരതത്തിനൊപ്പമാകും അമേരിക്ക; ഇന്ത്യ-യുഎസ് നയതന്ത്രബന്ധം സുപ്രധാനം: പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ

വാഷിംഗ്ടൺ ഡിസി: കാനഡയുടെ ഇന്ത്യാ വിരുദ്ധ നടപടി ഉറുമ്പ് ആനയോട് പൊരുതുന്നത് പോലെയാണെന്ന് പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾ ...

കടുത്ത മതമൗലികവാദമാണ് ഇന്ത്യക്കെതിരെ ഉയർത്തുന്നത്; ജമ്മുകശ്മീർ വിഷയത്തിൽ ഇടപെടാൻ ഒരു ഇസ്ലാമിക രാജ്യത്തിനും അവകാശമില്ല : സ്വരം കടുപ്പിച്ച് എസ്.ജയശങ്കർ

ആരേയും വിഡ്ഢിയാക്കാമെന്ന് വിചാരിക്കരുത്; അമേരിക്കയുടേത് കൃത്യമായ കച്ചവടം; എഫ്-16 പാകിസ്താന് വിൽക്കാനുള്ള നീക്കത്തിനെതിരെ ബൈഡനെ വിമർശിച്ച് എസ്.ജയശങ്കർ

ന്യൂയോർക്ക്: പ്രതിരോധ രംഗത്ത് അമേരിക്കയുടെ പാക് അനുകൂല നയത്തിനെതിരെ ഇന്ത്യ. പാകിസ്താന് എഫ്-16 വിമാനങ്ങൾ നൽകുന്നതിൽ നിന്നും പിന്മാറണമെന്ന താക്കീതാണ് എസ്.ജയശങ്കർ നൽകിയത്. ജോ ബൈഡൻ ഒപ്പിട്ട ...

ദ്വിതല മന്ത്രാലയ ചർച്ച:  പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച പങ്കാളിത്തത്തിന് ധാരണ

ദ്വിതല മന്ത്രാലയ ചർച്ച: പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച പങ്കാളിത്തത്തിന് ധാരണ

വാഷിംഗ്ടൺ: പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ മികച്ച പങ്കാളിത്തത്തിന് ധാരണ. ദ്വിതല മന്ത്രാലയ ചർച്ചയിലാണ് പ്രതിരോധ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകാൻ തീരുമാനമായത്. ഇരുരാജ്യങ്ങളുടേയും പ്രതിരോധ ...

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ പരിപാടി ആഘോഷം: ഗിന്നസ് റെക്കോഡ് നേടിയ പ്രകടനവുമായി അമേരിക്കയിലെ ഇന്ത്യൻ വംശജർ

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ പരിപാടി ആഘോഷം: ഗിന്നസ് റെക്കോഡ് നേടിയ പ്രകടനവുമായി അമേരിക്കയിലെ ഇന്ത്യൻ വംശജർ

വാഷിംഗ്ടൺ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ആഘോഷത്തോടൊപ്പം ഗിന്നസ് ലോക നേട്ടവും സ്വന്തമാക്കി ഇന്ത്യൻ വംശജർ. അമേരിക്കൻ മണ്ണിൽ നടന്ന പൊതു ഘോഷയാത്രയിൽ ദേശീയപതാകയുമായി പങ്കെടുത്തവരുടെ എണ്ണത്തിലാണ് ...

ആർക്കും അനുവദിക്കാത്ത അംഗീകാരം ഇന്ത്യൻ പ്രതിരോധ വകുപ്പിന്; പെന്റഗണിലേയ്‌ക്ക് സുരക്ഷാ നിയന്ത്രണമില്ലാതെ കടക്കാം : ഇന്ത്യാ-അമേരിക്ക പ്രതിരോധ പങ്കാളിത്തത്തിന്റെ കരുത്തെന്ന് വിദഗ്ധർ

ആർക്കും അനുവദിക്കാത്ത അംഗീകാരം ഇന്ത്യൻ പ്രതിരോധ വകുപ്പിന്; പെന്റഗണിലേയ്‌ക്ക് സുരക്ഷാ നിയന്ത്രണമില്ലാതെ കടക്കാം : ഇന്ത്യാ-അമേരിക്ക പ്രതിരോധ പങ്കാളിത്തത്തിന്റെ കരുത്തെന്ന് വിദഗ്ധർ

വാഷിംഗ്ടൺ: ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് അത്യപൂർവ്വ ഇളവും അംഗീകാരവും നൽകി അമേരിക്ക.  പെന്റഗണിലേയ്ക്ക് ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ഉന്നതന്മാർക്ക് സുരക്ഷാ പരിശോധനയില്ലാതെ പ്രവേശിക്കാമെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത് . ...

കാലാവസ്ഥാ സംരക്ഷണത്തിൽ ഇന്ത്യയെ താഴ്‌ത്തിക്കെട്ടുന്ന അമേരിക്കൻ റിപ്പോർട്ടിനെ നിശിതമായി വിമർശിച്ച് പരിസ്ഥിതി മന്ത്രാലയം; 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അവസാനത്തേതെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനം

കാലാവസ്ഥാ സംരക്ഷണത്തിൽ ഇന്ത്യയെ താഴ്‌ത്തിക്കെട്ടുന്ന അമേരിക്കൻ റിപ്പോർട്ടിനെ നിശിതമായി വിമർശിച്ച് പരിസ്ഥിതി മന്ത്രാലയം; 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അവസാനത്തേതെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനം

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തുന്ന പ്രവർത്തനത്തിൽ ഇന്ത്യയെ തരംതാഴ്ത്തി അമേരിക്കൻ സ്ഥാപനം. ശക്തമായ പ്രതികരണമാണ് ഇന്ത്യ റിപ്പോർട്ടിനെതിരെ നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ അതിശക്തമായ പരിസ്ഥിതി രക്ഷാ പ്രവർത്തനങ്ങളെ കണ്ടില്ലെന്ന ...

ഇന്തോ-പസഫിക് സാമ്പത്തിക കൂട്ടായ്മയിൽ ഇന്ത്യയും; ചൈനയെ നിയന്ത്രിക്കാൻ  അമേരിക്കൻ തന്ത്രം

ഇന്തോ-പസഫിക് സാമ്പത്തിക കൂട്ടായ്മയിൽ ഇന്ത്യയും; ചൈനയെ നിയന്ത്രിക്കാൻ അമേരിക്കൻ തന്ത്രം

ന്യൂഡൽഹി: ഏഷ്യൻ മേഖലയിൽ ചൈനയുടെ സാമ്പത്തിക കുരുക്കുകളിൽ നിന്ന് രാജ്യങ്ങളെ രക്ഷിക്കാനുറച്ച് ക്വാഡ് സഖ്യം. ഇന്തോ-പസഫിക് മേഖലയിൽ സാമ്പത്തിക കൂട്ടായ്മയ്ക്കാണ് രൂപം നൽകിയിരിക്കുന്നത്. അമേരിക്ക നിയന്ത്രിക്കുന്ന സാമ്പത്തിക ...

ചൈനയുടെ ലഡാക്കിലെ മെല്ലെപോക്കിനെ വിമർശിച്ച് രാജ്‌നാഥ് സിംഗ്;ആത്മാഭിമാനം നഷ്ടപ്പെടുത്തില്ല; ഇന്ത്യ സാമ്പത്തിക ശക്തിയിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തും : രാജ്‌നാഥ് സിംഗ്

ചൈനയുടെ ലഡാക്കിലെ മെല്ലെപോക്കിനെ വിമർശിച്ച് രാജ്‌നാഥ് സിംഗ്;ആത്മാഭിമാനം നഷ്ടപ്പെടുത്തില്ല; ഇന്ത്യ സാമ്പത്തിക ശക്തിയിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തും : രാജ്‌നാഥ് സിംഗ്

ലക്‌നൗ: ലഡാക്കിൽ ചൈനയുടെ അധിനിവേശ തന്ത്രങ്ങൾ മാറ്റത്ത സമീപനത്തെ വിമർശിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഏതൊരു രാജ്യത്തിനും ആത്മാഭിമാനമാണ് ആദ്യം വേണ്ടതെന്നും ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

എല്ലാ കണ്ണുകളും ചൈനയ്‌ക്ക് നേരെ; ഇന്ത്യ-അമേരിക്ക പ്രതിരോധ സഖ്യം ശക്തമാക്കുന്നു; സമുദ്രസുരക്ഷ ഏറ്റവും മികച്ചതാക്കാൻ സൈബർ- ഉപഗ്രഹസംവിധാനങ്ങൾ

എല്ലാ കണ്ണുകളും ചൈനയ്‌ക്ക് നേരെ; ഇന്ത്യ-അമേരിക്ക പ്രതിരോധ സഖ്യം ശക്തമാക്കുന്നു; സമുദ്രസുരക്ഷ ഏറ്റവും മികച്ചതാക്കാൻ സൈബർ- ഉപഗ്രഹസംവിധാനങ്ങൾ

ന്യൂഡൽഹി: ചൈനയെ മാത്രം ലക്ഷ്യമിട്ട് സമുദ്രസുരക്ഷയിലും രഹസ്യാന്വേഷണ വിവരകൈമാറ്റത്തിലും ഇന്ത്യ-അമേരിക്ക പ്രതിരോധ ധാരണയായി. ഇന്തോ-പസഫിക് മേഖലയെ മുൻനിർത്തിയുള്ള പ്രതിരോധ തന്ത്രത്തിൽ ബഹിരാകാശ, സൈബർ, ആർട്ടിഫീഷ്യൽ ഇന്റലിജൻസ് മേഖലകളെ ...

ബഹിരാകാശം മുതൽ ആഴക്കടൽ വരെ; ഇന്ത്യ പ്രതിരോധ രംഗത്തെ ഏറ്റവും ശക്തമായ സുഹൃത്ത്:ലോയ്ഡ് ഓസ്റ്റിൻ

ബഹിരാകാശം മുതൽ ആഴക്കടൽ വരെ; ഇന്ത്യ പ്രതിരോധ രംഗത്തെ ഏറ്റവും ശക്തമായ സുഹൃത്ത്:ലോയ്ഡ് ഓസ്റ്റിൻ

വാഷിംഗ്ടൺ: പ്രതിരോധ രംഗത്തെ ഇന്ത്യയുടെ കരുത്തും പ്രാധാന്യവും എടുത്ത് പറഞ്ഞ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിൻ. ആഗോളതലത്തിൽ ബഹിരാകാശ രംഗം മുതൽ ആഴക്കടൽ വിഷയത്തിൽ ...

ജി 20 യോഗത്തിൽ താരമായി നരേന്ദ്രമോദി: സൗഹൃദം പുതുക്കി ബൈഡൻ

ഇന്ത്യ-അമേരിക്ക വ്യാപാര പങ്കാളിത്തത്തിൽ വൻകുതിച്ചുചാട്ടം; 2021ൽ മാത്രം ആയിരം കോടി കടന്നു

ബംഗളൂരു: ഇന്ത്യ-അമേരിക്ക വ്യാപാര പങ്കാളിത്തം സർവ്വകാല നേട്ടത്തിലേക്ക്. കൊറോണ കാലത്തെ പ്രതിസന്ധികൾ പരിഹരിച്ചുകൊണ്ട് മുന്നേറുന്ന ഇന്ത്യക്കൊപ്പം അമേരിക്കയുടെ വ്യാപാരവും വർദ്ധിച്ചതിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. അമേരിക്കയുടെ കോൺസുലേറ്റ് ജനറൽ ...

അഫ്ഗാൻ ഭരണകൂടത്തെ നയിക്കാനൊരുങ്ങി ചൈന; പ്രതിരോധിക്കാൻ ശേഷിയുള്ളത് ഇന്ത്യക്കെന്ന് അമേരിക്കയും റഷ്യയും

അഫ്ഗാൻ ഭരണകൂടത്തെ നയിക്കാനൊരുങ്ങി ചൈന; പ്രതിരോധിക്കാൻ ശേഷിയുള്ളത് ഇന്ത്യക്കെന്ന് അമേരിക്കയും റഷ്യയും

ന്യൂഡൽഹി: അഫ്ഗാനിൽ താലിബാൻ പിടിമിറുക്കിയതോടെ എല്ലാ നയതന്ത്രങ്ങളിലും പരാജയപ്പെട്ട് അമേരിക്കയും റഷ്യയും ഇന്ത്യക്ക് പിന്നാലെ. ചൈന അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ശക്തമായി സ്വാധീനിക്കാൻ തുടങ്ങിയതോടെയാണ് ഇരുപ്പുറയ്ക്കാതെ അമേരിക്കയും ...

ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുതരണം: താലിബാന് മുന്നറിയിപ്പുമായി ഇന്ത്യയും യുഎസും

ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുതരണം: താലിബാന് മുന്നറിയിപ്പുമായി ഇന്ത്യയും യുഎസും

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് വിലയിരുത്തി യുഎസ്-ഇന്ത്യ-ഭീകര വിരുദ്ധ സംയുക്ത സമിതി . താലിബാൻ, രാജ്യം പിടിച്ചെടുത്തതിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റും, അൽ-ഖ്വയ്ദയും, പാകിസ്താൻ ആസ്ഥാനമായുള്ള ...

ഭീകരതയ്‌ക്കെതിരെ യാതൊരു സന്ധിയുമില്ലെന്ന് ഇന്ത്യ; എല്ലാത്തരം സാമ്പത്തിക സഹായങ്ങൾക്കെതിരേയും നടപടി കടുപ്പിക്കും: ഇന്ത്യ-അമേരിക്ക സംയുക്ത ധാരണ

ഭീകരതയ്‌ക്കെതിരെ യാതൊരു സന്ധിയുമില്ലെന്ന് ഇന്ത്യ; എല്ലാത്തരം സാമ്പത്തിക സഹായങ്ങൾക്കെതിരേയും നടപടി കടുപ്പിക്കും: ഇന്ത്യ-അമേരിക്ക സംയുക്ത ധാരണ

വാഷിംഗ്ൺ: ആഗോള ഭീകരതയ്ക്ക് വളം നൽകുന്ന സാമ്പത്തിക സ്രോതസ്സുകളെ ഇല്ലായ്മചെയ്യണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യ. വാഷിംഗ്ടണിലെത്തിയ കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമനാണ് ആവശ്യം ഉന്നയിച്ചത്. അമേരിക്കയുടെ ധനകാര്യമന്ത്രിമാരുമായും സെക്രട്ടറിമാരുമായും ...

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച് വി.മുരളീധരൻ

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച് വി.മുരളീധരൻ

ഹാട്ട്‌ഫോഡ്: അമേരിക്കയിലെ കണക്ടിക്കട്ട് സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികളുടെ ഭാഗമായിട്ടാണ് അമേരിക്കയിലെ പ്രവാസി ഭാരതീയ സമൂഹവുമായി സംവദിച്ചത്. അമേരിക്കയുടെ ...

ഇന്ത്യയുമായുള്ള ബന്ധം ശക്തം; കൊറോണയ്‌ക്ക് ശേഷമുള്ള തുടർപ്രവർത്തനത്തിലും പസഫിക്കിലും ഇന്ത്യ മുഖ്യപങ്കാളി : അമേരിക്ക

ഇന്ത്യയുമായുള്ള ബന്ധം ശക്തം; കൊറോണയ്‌ക്ക് ശേഷമുള്ള തുടർപ്രവർത്തനത്തിലും പസഫിക്കിലും ഇന്ത്യ മുഖ്യപങ്കാളി : അമേരിക്ക

ന്യൂഡൽഹി: ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം കുറ്റമറ്റതും ശക്തവുമാണെന്ന് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി. ഇന്ത്യ സന്ദർശിക്കുന്ന വെൻഡീ. ആർ. ഷെർമാനാണ് പ്രസ്താവന നടത്തിയത്. കൊറോണയ്ക്ക് ശേഷമുള്ള സാമ്പത്തിക ആരോഗ്യ ...

ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ വിതരണക്കാർ : കൊറോണ പോരാട്ടത്തിൽ  ഇന്ത്യ നേതൃസ്ഥാനത്ത് :അഭിനന്ദിച്ച് അമേരിക്ക

ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ വിതരണക്കാർ : കൊറോണ പോരാട്ടത്തിൽ ഇന്ത്യ നേതൃസ്ഥാനത്ത് :അഭിനന്ദിച്ച് അമേരിക്ക

ന്യൂഡൽഹി : കൊറോണ മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പ്രശംസിച്ച് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ വിതരണക്കാരാണ് ഇന്ത്യ. കൊറോണ മഹാമാരിക്കെതിരായ യുദ്ധത്തിൽ നേതൃസ്ഥാനത്ത് നിന്നാണ് ഇന്ത്യ ...

കാത്തിരുന്ന കൂടിക്കാഴ്ച; ബൈഡനും മോദിയും പറഞ്ഞത്.. വീഡിയോ

കാത്തിരുന്ന കൂടിക്കാഴ്ച; ബൈഡനും മോദിയും പറഞ്ഞത്.. വീഡിയോ

ഭാരതം കാത്തിരുന്ന നിർണായക ദിനം.. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച.. ഇന്ത്യയുടെയും അമേരിക്കയുടെയും ചരിത്രത്തിലെ പുതിയ അദ്ധ്യായമാണെന്നാണ് കൂടിക്കാഴ്ചയെ ബൈഡൻ വിശേഷിപ്പിച്ചത്. ജനാധിപത്യമൂല്യങ്ങളിൽ ...

‘ഇന്ത്യ അമേരിക്കയുടെ മുഖ്യ പങ്കാളി’; വാക്‌സിനേഷനിലുള്ള മുന്നേറ്റം അഭിനന്ദനാർഹമാണെന്നും കമല ഹാരിസ്

‘ഇന്ത്യ അമേരിക്കയുടെ മുഖ്യ പങ്കാളി’; വാക്‌സിനേഷനിലുള്ള മുന്നേറ്റം അഭിനന്ദനാർഹമാണെന്നും കമല ഹാരിസ്

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് ഇരുനേതാക്കളും ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യയും അമേരിക്കയും ...

അഫ്ഗാനും ഭീകരതയും സുപ്രധാന വിഷയങ്ങൾ : പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം അജണ്ടയായി

അഫ്ഗാനും ഭീകരതയും സുപ്രധാന വിഷയങ്ങൾ : പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം അജണ്ടയായി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ മുഖ്യവിഷയം അഫ്ഗാനിസ്ഥാനും ആഗോളഭീകരതയുമെന്ന് വിദേശകാര്യവകുപ്പ്. ഈ മാസം അവസാന ത്തോടെ അമേരിക്കയിലെത്തുന്ന നരേന്ദ്രമോദി ജോ ബൈഡനുമായും വിദേശകാര്യ സെക്രട്ടറി ആന്റണി ...

മഴക്കാല ഡാറ്റ വിശകലനവും കാലാവസ്ഥാ പ്രവചനവും; യുഎസുമായി കരാർ ഒപ്പുവെച്ച് ഇന്ത്യ

മഴക്കാല ഡാറ്റ വിശകലനവും കാലാവസ്ഥാ പ്രവചനവും; യുഎസുമായി കരാർ ഒപ്പുവെച്ച് ഇന്ത്യ

വാഷിംഗ്ടൺ: മഴക്കാല ഡാറ്റ വിശകലനവും കാലാവസ്ഥാ പ്രവചനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള കരാർ ഒപ്പുവെച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്. ഇന്ത്യയുടെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി ...

ഇന്ത്യ  ഏറ്റവും വിശ്വസ്ത സുഹൃത്ത്; ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കാൻ ബൈഡൻ ഭരണകൂടം പ്രതിജ്ഞാ ബദ്ധം: ആന്റണി ബ്ലിങ്കൻ

ഇന്ത്യ ഏറ്റവും വിശ്വസ്ത സുഹൃത്ത്; ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കാൻ ബൈഡൻ ഭരണകൂടം പ്രതിജ്ഞാ ബദ്ധം: ആന്റണി ബ്ലിങ്കൻ

ന്യൂഡൽഹി: ഇന്ത്യ  ഏറ്റവും വിശ്വസ്തരായ രാജ്യമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായി നിലനിർത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist