2022-ൽ ഡിജിറ്റലായി ഇന്ത്യ നടത്തിയത് 74 ബില്യൺ സാമ്പത്തിക ഇടപാടുകൾ; യുഎസിനെയും ചൈനയെയും മറികടന്നു; ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയാകാൻ ഇന്ത്യ പരിശ്രമിക്കുന്നു: പിയൂഷ് ഗോയൽ
ഡൽഹി: സ്വതന്ത്ര വ്യാപാര കരാറുകൾക്കായുള്ള ചർച്ചകൾ നല്ല രീതിയിൽ വിവിധ രാജ്യങ്ങളുമായി നടക്കുന്നുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. എല്ലാ അംഗരാജ്യങ്ങളുമായും നീതിയുക്തവുമായ ബന്ധങ്ങൾക്കും ചില ...