ഇന്ത്യ മതരാഷ്ട്രമല്ല, നിയമവാഴ്ചയുളള രാജ്യമാണ്; സ്വർണക്കടത്ത് നിയന്ത്രിക്കേണ്ടത് മത നേതാക്കളല്ല; ശശികല ടീച്ചർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ മതരാഷ്‌ട്രമല്ല, നിയമവാഴ്ചയുളള രാജ്യമാണ്; സ്വർണക്കടത്ത് നിയന്ത്രിക്കേണ്ടത് മത നേതാക്കളല്ല; ശശികല ടീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 06:08 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സ്വർണക്കടത്ത് തടയാൻ മതവിധി വേണമെന്ന കെടി ജലീലിന്റെ അഭിപ്രായത്തോട് വിയോജിച്ച് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി ശശികല ടീച്ചർ. ഇന്ത്യ മതരാഷ്‌ട്രമല്ല, നിയമവാഴ്ചയുളള രാജ്യമാണ്. സ്വർണക്കടത്ത് നിയന്ത്രിക്കേണ്ടത് മത നേതാക്കളല്ലെന്നും ശശികല ടീച്ചർ പറഞ്ഞു. വിഷയത്തിൽ എംവി ഗോവിന്ദന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ശശികല ടീച്ചർ.

മതവുമായി കൂട്ടിക്കുഴയ്‌ക്കണ്ട എന്ന് പറയുകയും മതനേതാക്കൾ ഇടപെടുന്നത് നല്ലതാണെന്ന് പറയുകയുമാണ് ഗോവിന്ദൻ. എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് ശശികല ടീച്ചർ ചോദിച്ചു. കുറെ വർഷങ്ങളായി പൊളിറ്റിക്കൽ ഇസ്ലാം സിപിഎമ്മിനെ റാഞ്ചിക്കഴിഞ്ഞു. ആ ഗതികെട്ട അവസ്ഥയിലാണ് കമ്യൂണിസ്റ്റുകാർ.

ക്ഷേത്ര ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഹൈന്ദവ സംഘടനകൾക്ക് ഇവിടെ ഇടപെടാൻ അധികാരമില്ല ഞങ്ങൾ തീരുമാനിക്കും എന്ന് പറയുന്നിടത്താണ് കളളക്കടത്ത് പോലെ രാജ്യത്തിന്റെ നിയമത്തിന് വിധേയമായി ശിക്ഷ കൊടുക്കേണ്ട ഒരു കാര്യത്തിൽ മതം ഇടപെടണം എന്ന് പറയുന്നത്. സ്വർണക്കടത്തിൽ മുസ്ലീം സമുദായത്തിൽപെട്ടവരാണ് കൂടുതലെന്ന് കെടി ജലീൽ പോലും തുറന്നുപറയുമ്പോൾ എംവി ഗോവിന്ദൻ പറയുന്നത് അതിനെ മതവുമായി കൂട്ടിക്കെട്ടേണ്ട എന്നതാണ്.

ഏതെങ്കിലും ഒരു സഹായം ചെയ്യുന്ന ഒരാളുടെ മതം നോക്കി നൻമമരമാക്കുകയും അത് ആ മതത്തിന്റെ മൊത്തം ക്രെഡിറ്റിലാക്കുന്നതിനെയും ചൊല്ലി വലിയ കോലാഹലം നടക്കുമ്പോഴാണ് ഒരു കുറ്റകൃത്യത്തിൽ 99 ശതമാനവും ഒരു മതവിഭാഗത്തിന്റെ ആളുകൾ പെടുമ്പോൾ അതിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കണ്ട എന്ന് എംവി ഗോവിന്ദൻ പറയുന്നത്. ഒരു കമ്യൂണിസ്റ്റ് പാർട്ടി ചെന്നെത്താവുന്ന ഗതികേടിന്റെ ഏറ്റവും വലിയ ആഴങ്ങളിലേക്ക് അവർ പതിച്ചുകഴിഞ്ഞുവെന്ന് ശശികല ടീച്ചർ പറഞ്ഞു.

സ്വർണക്കടത്തിലോ ഹവാല ഇടപാടിലോ ഫത്വ ഇറക്കിയാൽ അത് അവർ അനുസരിക്കുമെങ്കിൽ നാളെ മറ്റു വിശ്വാസികൾക്ക് ഇവിടെ ജീവിക്കാൻ അവകാശമില്ലെന്നും അവരെ ഇല്ലാതാക്കുകയാണ് വേണ്ടതെന്നും ഫത്വ ഇറക്കിയാൽ വീണ്ടും ഒരിക്കൽ കൂടി 1921 ൽ നടന്നതുപോലുളള ഹാലിളക്കമായിരിക്കും മലപ്പുറത്തിന്റെ മണ്ണിൽ നടക്കുകയെന്ന് ശശികല ടീച്ചർ പറഞ്ഞു. നല്ലതിന് മാത്രമായി ഫത്വ ഒതുക്കി നിർത്താൻ ആർക്കെങ്കിലും സാധിക്കുമോയെന്ന് അവർ ചോദിച്ചു.

രാഷ്‌ട്രത്തിന് ഒരു നിയമമുണ്ട്. നിയമവാഴ്ചയുളള രാജ്യമാണ് ഇത്. അല്ലാതെ മതരാഷ്‌ട്രമല്ല. ഓരോ വിഭാഗത്തിലും മതാചാര്യൻമാരല്ല ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. അവർക്ക് ചെയ്യാൻ വേറെ കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളിൽ മതമല്ല രാഷ്‌ട്രത്തിന്റെ നിയമമാണ് ഇടപെടേണ്ടതെന്നും ശശികല ടീച്ചർ പറഞ്ഞു.

Tags: എംവി ഗോവിന്ദൻകെ. ടി ജലീൽഹിന്ദു ഐക്യവേദിശശികല ടീച്ചർഫത്വkp sasikala teacherസ്വർണക്കടത്ത്
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies