ഞെട്ടിച്ച പ്രഖ്യാപനം, 31-ാം വയസിൽ വിരമിച്ച് ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പ്യൻ ജിംനാസ്റ്റ്
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഞെട്ടിച്ച പ്രഖ്യാപനം, 31-ാം വയസിൽ വിരമിച്ച് ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പ്യൻ ജിംനാസ്റ്റ്

Janam Web Desk by Janam Web Desk
Oct 7, 2024, 06:37 pm IST
FacebookTwitterWhatsAppTelegram

ജിംനാസ്റ്റിക്സിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വനിതാ താരം ദീപ കർമാക്കർ. ഇന്ത്യയുടെ ആദ്യ വനിതാ ഒളിമ്പ്യൻ ജിംനാസ്റ്റാണ് 31-കാരിയായ ദീപ. എക്സ് പോസ്റ്റിലാണ് താരം അപ്രതീക്ഷിത തീരുമാനം അറിയിച്ചത്. “ഒരുപാട് ആലോചനകൾക്കൊടുവിൽ ജിംനാസ്റ്റിക്സിൽ നിന്ന് വിരമിക്കാൻ ഞാൻ തീരുമാനിച്ചു. അത് ഒരിക്കലും എളുപ്പമായിരുന്നില്ല പക്ഷേ ഇതാണ് ശരിയായ സമയം.

എന്റെ ജീവിതത്തിലെ വലിയൊരു ഭാ​ഗമാണ് ജിംനാസ്റ്റിക്സ്. കയറ്റമോ ഇറക്കമോ ആയാലും, ജീവിതത്തിലെ ഓരോ നിമിഷത്തിനും ഞാൻ നന്ദിയുള്ളവളാണ്. മാറ്റിൽ നിന്ന് സൈൻ ഓഫ് ചെയ്യുന്നു. എന്റെ യാത്രയിൽ ഭാ​ഗമായതിന് ഏവർക്കും നന്ദി. ഇനി പുതിയൊരു അദ്ധ്യായത്തിലേക്ക്”— കർമാക്കർ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.

Signing off from the mat! ❤️

Thank you to everyone who has been a part of my journey.
Onto the next chapter🤸🏻‍♀️🙏🏻 pic.twitter.com/kW5KQZLr29

— Dipa Karmakar (@DipaKarmakar) October 7, 2024

ജിംനാസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ വനിതാ താരമാണ് ദീപാ കർമാക്കർ. 2016 റിയോയിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. 2014 കോമൺവെൽത്തിൽ വെങ്കലം,ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെങ്കലം നേടി.

Dipa Karmakar is one of only five women worldwide who has mastered the Produnova vault. 🤸‍♀️@WeAreTeamIndia | @DipaKarmakar pic.twitter.com/ZtmI63SCpx

— Olympic Khel (@OlympicKhel) September 15, 2024

കൂടാതെ 2018 ലെ FIG വേൾഡ് ചലഞ്ച് കപ്പിൽ സ്വർണം നേടി. ഒരു ആഗോള ഇവൻ്റിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റായി ചരിത്രം സൃഷ്ടിച്ചു . രാജ്യം മേജർ ധ്യാൻചന്ദ് ഖേൽരത്‌നയും പദ്മശ്രീയും നൽകി ആദരിച്ചു. 2022ൽ ഏഷ്യൻ ജിംനാസ്റ്റിക് ചാമ്പ്യൻ ഷിപ്പിലായിരുന്നു താരത്തിന്റെ അവസാന വിജയം.

 

Tags: Announcesfirstdipa#IndianolympianretirementFEMALE
ShareTweetSendShare

More News from this section

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

Latest News

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies