'ഹഹാ ഹിഹി ഹുഹു'; മുഖ്യമന്ത്രിയുടെ വഴിയേ പ്രയാഗയും; പരിഹാസം നിറഞ്ഞ മറുപടിയുമായി താരം 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഹഹാ ഹിഹി ഹുഹു’; മുഖ്യമന്ത്രിയുടെ വഴിയേ പ്രയാഗയും; പരിഹാസം നിറഞ്ഞ മറുപടിയുമായി താരം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 09:55 am IST
FacebookTwitterWhatsAppTelegram

ലഹരിക്കേസിൽ അറസ്റ്റിലായ ​ഗുണ്ടാ നേതാവ് കെ.കെ ഓം പ്രകാശിനെ കാണാൻ ആഡംബര ഹോട്ടലിലെത്തിയവരിൽ നടി പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയുമെത്തിയെന്ന വാർത്ത ഞെട്ടലിലോടെയാണ് സിനിമാലോകം കേട്ടത്. ഇതിന് പിന്നാലെ പരിഹാസം നിറഞ്ഞ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രയാ​ഗ. ‘ഹഹാ ഹിഹി ഹുഹു’ എന്നെഴുതിയ ബോർഡാണ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിആർ വിവാദവുമായി ബന്ധപ്പെട്ട് ​ഗൗരവമുള്ള ചോദ്യങ്ങൾ ചോദിച്ച മാദ്ധ്യമങ്ങളെ പരിഹാസ ചിരിയോടെയാണ് മുഖ്യമന്ത്രി നേരിട്ടത്. ഉത്തരം മുട്ടിയതോടെയായിരുന്നു മുഖ്യമന്ത്രിയുടെ ചിരിച്ചുള്ള രക്ഷപ്പെടൽ. ഇതിന് പിന്നാലെ സൈബറിടങ്ങളിൽ ഹഹഹ ചിരി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പ്രയാ​ഗയും സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാർ‌ത്ത പുറം ലോകമറിഞ്ഞതോടെ പ്രയാ​ഗ മാർ‌ട്ടിന്റെ സമൂഹമാദ്ധ്യമ പോസ്റ്റുകളിൽ‌ കമൻ്റ് മഴയാണ്. വെറുതെയല്ല കിളി പാറി നടന്നതെന്നും അകത്താകുമോ എന്നൊക്കെയാണ് കമൻ്റ് ബോക്സിൽ ഉയരുന്ന ചോദ്യങ്ങൾ.

കുപ്രസിദ്ധ ​ഗുണ്ടാനേതാവായ ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കൂട്ടാളി കൊല്ലം സ്വദേശിയായ മരവ്യവസായി ഷിഹാസിനെയും അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഇരുവരെയും പിടികൂടിയത്. താരങ്ങൾ അടക്കം 20 പേർ ഹോട്ടിലിലെത്തി ഓം പ്രകാശിനെ സന്ദർശിച്ചതായാണ് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നത്. ഇവരെ ഇന്നും നാളെയുമായി വിളിച്ച് വരുത്തി ചോദ്യം ചെയ്യും.

സ്റ്റേഷനിൽ ഹാജരാക്കാൻ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ അടക്കമുള്ളവർക്ക് പൊലീസിന്റെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഓം പ്രകാശിനെ മറ്റൊരു സുഹൃത്ത് പരിചയപ്പെടുത്തി നൽകിയതാണെന്ന് താരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു.

Tags: PRAYAGA MARTINinsta StoryKK Om Prakash
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies