PRAYAGA MARTIN - Janam TV

PRAYAGA MARTIN

സാബുമോന്റെ സംവിധാനത്തിൽ അണിയറയിൽ പുതിയ സിനിമ ഒരുങ്ങുന്നു; നായികയായി എത്തുന്നത് പ്രയാ​ഗ മാർട്ടിൻ

സിനിമാ നടനും ടെലിവിഷൻ താരവുമായി സാബുമോൻ ഇനി സംവിധായകൻ. പുതിയ സിനിമയെ കുറിച്ച് സാബുമോൻ തന്നെയാണ് സാമൂഹ്യമാദ്ധ്യമത്തിലൂടെ അറിയിച്ചത്. പ്രയാ​ഗ മാർട്ടിനാണ് ചിത്രത്തിലെ നായിക. സ്പൈർ പ്രൊഡക്ഷൻ‌സിന്റെ ...

ലഹരിപാർട്ടിയിൽ ശ്രീനാഥ് ഭാസിയും പ്രയാഗയും പങ്കെടുത്തതിൽ തെളിവില്ല; കൂടുതൽ പേരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയിൽ സിനിമാ താരങ്ങൾ പങ്കെടുത്തതിൽ തെളിവുകളില്ലെന്ന് പൊലീസ്. ആവശ്യമെങ്കിൽ മാത്രമേ നടി പ്രയാഗ മാർട്ടിനെയും നടൻ ...

പോയത് കൊണ്ടാണല്ലോ പേര് വന്നത്! പൊലീസ് പല ചോദ്യങ്ങൾ ചോദിച്ചു, അതൊന്നും നിങ്ങളോട് പറയേണ്ടതല്ല; പ്രയാ​ഗ മാർട്ടിൻ

​ഗുണ്ടാത്തലവൻ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.എറണാകുളം ടൗൺ സ്റ്റേഷനിലാണ് നടി ചോദ്യം ചെയ്യലിന് ഹാജരായത്. നടൻ സാബുമോനും പ്രയാ​ഗയ്ക്ക് ...

ഹോട്ടലിൽ പോയി എന്നത് ശരിയാണ്, പക്ഷേ അത് സുഹൃത്തുക്കളെ കാണാൻ; അവൾ വളരെ നല്ല കുട്ടിയാണ്: പ്രതികരിച്ച് പ്രയാ​ഗ മാർട്ടിന്റെ പിതാവ്

ഓംപ്രകാശ് ഉണ്ടായിരുന്ന ​ഹോട്ടലിൽ പ്രയാ​ഗ മാർട്ടിൻ പോയത് സുഹൃത്തുക്കളെ കാണാൻ മാത്രമാണെന്ന് പിതാവ് മാർട്ടിൻ പീറ്റർ. ഹോട്ടലിൽ പോയി എന്നുള്ളത് സത്യമാണെന്നും ഓംപ്രകാശുമായി പ്രയാ​ഗയ്ക്ക് ഒരു ബന്ധവുമില്ലെന്നും ...

ഓംപ്രകാശിന്റെ ലഹരിപാർട്ടി; പ്രയാ​ഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും; നോട്ടീസ് അയക്കാനൊരുങ്ങി അന്വേഷണ സംഘം

എറണാകുളം: ​ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ ലഹരിപാർട്ടിയിൽ പങ്കെടുത്ത സിനിമാ താരങ്ങളായ പ്രയാ​ഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ലഹരിപാർട്ടിയിൽ പങ്കെടുത്ത 20-ഓളം പേരെ ചോദ്യം ...

ഇനി ഹാപ്പി ജേർണി ടു ജയിൽ; ഡ്രസ്സിം​ഗ് സ്റ്റൈലും മുടിയും കണ്ടപ്പോഴേ സംശയം തോന്നിയിരുന്നു: പ്രയാ​ഗ മാർട്ടിന്റെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുടെ പെരുമഴ

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വീണ്ടും സജീവ ചർച്ചയാകുകയാണ്. യുവതാരങ്ങളായ പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ഓംപ്രകാശുമായി കൂടിക്കാഴ്ച നടത്തിയെന്ന ...

പ്രയാഗയ്‌ക്ക് ഒന്നുമറിയില്ലെന്ന് അമ്മ ജിജി : നാലു വയസുള്ള ഒരു കുഞ്ഞാണ് സ്യൂട്ട് റൂമിൽ ഉണ്ടായിരുന്നതെന്ന് പ്രയാഗ

നടി പ്രയാഗ മാർട്ടിൻ കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഒാംപ്രകാശിനെ സന്ദർശിച്ചെന്ന ആരോപണം നിഷേധിച്ച് പ്രയാഗയുടെ അമ്മ ജിജി മാർട്ടിൻ. ‍‘ഞാൻ പ്രയാഗയുമായി ഇപ്പോൾ സംസാരിച്ചതേയുള്ളൂ. പ്രയാഗയ്ക്ക് ഇതൊന്നും ...

‘ഹഹാ ഹിഹി ഹുഹു’; മുഖ്യമന്ത്രിയുടെ വഴിയേ പ്രയാഗയും; പരിഹാസം നിറഞ്ഞ മറുപടിയുമായി താരം 

ലഹരിക്കേസിൽ അറസ്റ്റിലായ ​ഗുണ്ടാ നേതാവ് കെ.കെ ഓം പ്രകാശിനെ കാണാൻ ആഡംബര ഹോട്ടലിലെത്തിയവരിൽ നടി പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയുമെത്തിയെന്ന വാർത്ത ഞെട്ടലിലോടെയാണ് സിനിമാലോകം കേട്ടത്. ഇതിന് ...

‘ഞാൻ ലഹരി ഉപയോ​ഗിച്ചിട്ടില്ല’; ഓംപ്രകാശുമായി ബന്ധമില്ലെന്ന് പ്രയാ​ഗാ മാർട്ടിൻ; ലഹരിക്കേസിൽ അന്വേഷണം സിനിമാ താരങ്ങളിലേക്കും

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധമില്ലെന്ന് യുവനടി പ്രയാ​ഗാ മാർട്ടിൻ. താൻ ലഹരി ഉപയോ​ഗിച്ചിട്ടില്ലെന്നും നടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ലഹരി കേസിൽ ...

ലഹരി ഇടപാട്? കുപ്രസിദ്ധ ​ഗുണ്ട ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിൽ യുവതാരങ്ങൾ; ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാതാരങ്ങളുടെ പേരുകൾ. യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗാ മാർട്ടിനും ഓംപ്രകാശിന്റെ മുറി സന്ദർശിച്ചു ...

എനിക്ക് എന്റെ ഇഷ്ടത്തിനേ ജീവിക്കാൻ പറ്റൂ.. മലയാളി നടിയാണെന്ന് കരുതി മൂടിപ്പുതച്ച് നടക്കണോ; അവതാരകന് തക്ക മറുപടിയുമായി പ്രയാഗ മാർട്ടിൻ

മലയാള നായികമാർക്കിടയിൽ വ്യത്യസ്തമായ മേക്കോവറുകൾ നടത്തുന്ന താരമാണ് പ്രയാഗാ മാർട്ടിൻ. അടുത്തിടെ പ്രയാഗയുടെ മേക്കോവറുകൾ ഏറെ ശ്രദ്ധേയമായിരുന്നു. അവയിൽ ഏറെയും തലമുടിയിൽ വരുത്തിയ മാറ്റങ്ങൾ തന്നെയാണ്. കഴിഞ്ഞ ...