പുതിയത് നിർമിക്കാൻ മാത്രമല്ല, വിദേശ നിർമിത യുദ്ധോപകരണങ്ങൾ നവീകരിക്കാനും ഇന്ത്യക്ക് അറിയാം! സൈന്യം ആദ്യമായി നവീകരിച്ച 'ടി-90 ഭീഷ്മ' ടാങ്ക് പുറത്തിറക്കി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതിയത് നിർമിക്കാൻ മാത്രമല്ല, വിദേശ നിർമിത യുദ്ധോപകരണങ്ങൾ നവീകരിക്കാനും ഇന്ത്യക്ക് അറിയാം! സൈന്യം ആദ്യമായി നവീകരിച്ച ‘ടി-90 ഭീഷ്മ’ ടാങ്ക് പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 01:52 pm IST
Facebook
Twitter
WhatsAppTelegram

പുത്തൻ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ സൈന്യം. ടി-90 ഭീഷ്മ ടാങ്കിന്റെ നവീകരിച്ച ആദ്യ പതിപ്പ് സൈന്യം പുറത്തിറക്കി. ഇന്ത്യൻ ആർമിയുടെ ഡ്രൈവായ ‘പരിവർത്തന ദശകത്തിന്റെ’ ഭാഗമായിട്ടാണ് നവീകരണം.

ഡൽഹി കൻ്റോൺമെൻ്റിലെ 505 ആർമി ബേസ് വർക്ക്‌ഷോപ്പിൽ കോർപ്‌സ് ഓഫ് ഇലക്‌ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സ് (ഇഎംഇ) ആണ് അറ്റകുറ്റപ്പണികൾ നടത്തിയത്. 2003 മുതൽ ഇന്ത്യയുടെ യന്ത്രവൽകൃത സേനയിലെ പ്രധാന യുദ്ധ ടാങ്കായ ടി -90 പുനരുജ്ജീവിപ്പിക്കുന്നതിൽ ഇഎംഇ സാങ്കേതിക വിദഗ്ധരെയും ഓഫീസർമാരെയും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിഹം പ്രശംസിച്ചു.

200-ലധികം അസംബ്ലികളും സബ് അസംബ്ലികളും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്ത് പുനർനിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്തുവെന്ന് സൈന്യം അറിയിച്ചു. അവസാനത്തെ നട്ടും ബോൾട്ടും വരെ അഴിച്ചുമാറ്റി, വീണ്ടും പുനർ നിർമിക്കുകയായിരുന്നു. വിവിധ പരിശോധനകൾക്ക് ശേഷമാണ് ടാങ്ക് വീണ്ടും അസംബ്ലി ചെയ്തിരിക്കുന്നത്. ടി-90 ഭീഷ്മയുടെ ആയുസ് വർദ്ധിപ്പിക്കുന്നതിനൊപ്പം വിദേശ സ്രോതസ്സുകളെ ആശ്രയിക്കാതെ തന്നെ അവയെ നവീകരിക്കാൻ സാധിക്കുമെന്ന് തെളിച്ചിരിക്കുകയാണ് ഇന്ത്യ.

ചെന്നൈയ്‌ക്ക് സമീപം ആവഡിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ (എച്ച്‌വിഎഫ്) റഷ്യയുടെ അനുമതിയോടെയാണ് ടി-90 ടാങ്കുകൾ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ 1,300 ടാങ്കുകളാണ് പ്രവർത്തിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ ലഭ്യമാക്കിയ ടാങ്കുകൾ ഘട്ടഘട്ടമായി നവീകരിക്കും.

Tags: Indian ArmyT-90 Bhishma tank
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies