ലഡ്ഡുവും പടക്കവും ​ഗോഡൗണിലേക്ക് മാറ്റി, ഡോൽവാലകളോട് എന്തു പറയും? ഒടുവിൽ അവരും മടങ്ങി; ഒരു ദിവസത്തെ കൂലി ചോദിച്ചു വാങ്ങണമെന്ന് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഡ്ഡുവും പടക്കവും ​ഗോഡൗണിലേക്ക് മാറ്റി, ഡോൽവാലകളോട് എന്തു പറയും? ഒടുവിൽ അവരും മടങ്ങി; ഒരു ദിവസത്തെ കൂലി ചോദിച്ചു വാങ്ങണമെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 03:03 pm IST
FacebookTwitterWhatsAppTelegram

എക്സിറ്റ് പോളുകൾ അനുകൂലമായതിന് പിന്നാലെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വിജയം ആഘോഷിക്കാനുള്ള ഒരുക്കം തകൃതിയായി. മഞ്ഞ ലഡ്ഡുവും ജിലേബിയും അടക്കമുള്ള മധുരപലഹാരങ്ങൾക്ക് മുൻകൂട്ടി ഓർഡർ ചെയ്തു, പൊട്ടിക്കാനും കത്തിക്കാനുമുള്ള പടക്കങ്ങൾ വാങ്ങിവെച്ചു. ആഘോഷം കൊഴുപ്പിക്കാൻ വാ​ദ്ധ്യമേളക്കാരോട് വോട്ടണ്ണൽ ദിവസം പുലർച്ച തന്നെ എത്താനും പറഞ്ഞു.

അങ്ങനെ ഓക്ടബോർ എട്ടിന് കരാർ ഉറപ്പിച്ചത് പ്രകാരം തന്നെ രാവിലെ തന്നെ ഡോലുമായി ഡോൽവാലകൾ (ഡോൽ കൊട്ടുന്നവർ)  ആസ്ഥാനത്ത് എത്തി. എട്ട് മണിക്കാണല്ലോ വോട്ടെണ്ണൽ. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് പടക്കം പൊട്ടിച്ചും ലഡ്ഡുവും ജിലേബിയും വിതരണം ചെയ്തും  പ്രവർത്തകർ ആ​ഘോഷം തുടങ്ങി. ഇതിനിടെ വോട്ടണ്ണെൽ ഒരുമണിക്കൂർ പിന്നിട്ടപ്പോൾ ട്രെൻഡ് മാറി തുടങ്ങി. പിന്നെ ഒന്ന് വെയ്റ്റ് ചെയ്തിട്ടാകാം ആഘോഷമെന്ന് മുകളിൽ നിന്നും വീണ്ടും  നിർദ്ദേശം.

അതോടെ മധുരപലഹാരങ്ങൾ നിറച്ച പെട്ടികളും പൊട്ടിക്കാതെ ബാക്കിയായ പടക്കങ്ങളും ​ഗോഡൗണിലേക്ക് മാറ്റി. എന്നാൽ അപ്പോഴും ഡോൽവാലകൾ ഇതൊന്നും കൊട്ടിക്കയറുകയായിരുന്നു. ഒടുവിൽ ആ സത്യം ഡോൽവാലകളോടും കോൺ​​ഗ്രസ് നേതാക്കൾ പറഞ്ഞു. ‘നിങ്ങളും മടങ്ങിക്കോ ഇനി അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല’…. ഡോൽവാലകൾ തങ്ങളുടെ ഡോലും തൂക്കി കോൺ​​​ഗ്രസ് ആസ്ഥാനത്ത് നിന്ന് മടങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിം​ഗാണ്. വീഡിയോ വൈറലായതിന് പിന്നാലെ ഒരു ദിവസത്തെ കൂലി ചോദിച്ചു വാങ്ങണം, പണം കിട്ടിയോ, ഇനി കോൺ​​​ഗ്രസ് വിളിച്ചാൽ അത്രപെട്ടെന്ന് കേറി ഏൽക്കണ്ട….തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് നിറയുന്നത്.

कांग्रेस दफ्तर में पसरा सन्नाटा…
– कांग्रेस दफ्तर से ढोल बजाने वालों की हुई वापसी.#Congress #Delhi #CongressParty #CongressOffice #Nedricknews @INCIndia @BJP4India pic.twitter.com/5tCOhc8oRb

— Nedrick News (@nedricknews) October 8, 2024

 

 

Tags: Congresselection result
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies