രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ടോട്ടൽ; പാകിസ്താനെ "പേടകമില്ലാതെ ബഹിരാകാശത്താക്കി" ഇം​ഗ്ലണ്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ടോട്ടൽ; പാകിസ്താനെ “പേടകമില്ലാതെ ബഹിരാകാശത്താക്കി” ഇം​ഗ്ലണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 04:35 pm IST
Facebook
Twitter
WhatsAppTelegram

മുൾട്ടാൻ ടെസ്റ്റിൽ പാകിസ്താനെതിരെ ഇം​ഗ്ലണ്ടിന് ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടൽ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇം​ഗ്ലണ്ട് ടീം ടെസ്റ്റിൽ നേടുന്ന ഏറ്റവും വലിയ ടോട്ടലാണ് ഇം​ഗ്ലണ്ട് നേടിയത്. ഹാരി ബ്രൂക്കിന്റെ ട്രിപിൾ സെഞ്ചുറിയും ജോ റൂട്ടിന്റെ റെക്കോർഡ് ഡബിൾ സെഞ്ചുറിയുമാണ് ഇം​ഗ്ലണ്ടിനെ 823/7 എന്ന നിലയിലെത്തിച്ചത്. അ‍ഞ്ചാം വിക്കറ്റിൽ 454 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. പാകിസ്താനെതിരെ 267 റൺസിന്റെ ലീ‍ഡ് നേടിയ ശേഷമാണ് ഒലി പോപ്പ് ഇന്നിം​ഗ്സ് ഡിക്ലെയർ ചെയ്തത്.

ഹാരി ബ്രൂക്കിന്റെ മാരത്തൺ ഇന്നിം​ഗ്സ് അവസാനിച്ചത് 317 റൺസിലാണ്. 322 പന്തിലായിരുന്നു താരത്തിന്റെ ഇന്നിം​ഗ്സ്. 29 ബൗണ്ടറികളും 3 സിക്സും ബ്രൂക്ക് പറത്തി. ജോ റൂട്ട് 262 റൺസും നേടി. ബെൻ ഡക്കറ്റാണ്(84) മറ്റൊരു ടോപ് സ്കോറർ. 1997ൽ ഇന്ത്യക്കെതിരെ ശ്രീലങ്ക ഒന്നാം ഇന്നിം​ഗ്സിൽ നേടിയ 952/6 റൺസ് ആണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടൽ.

1938ൽ ഓസ്ട്രേലിയക്കെതിരെ ഇം​ഗ്ലണ്ട് നേടിയ 903/7d രണ്ടാമത്തെ ഉയർന്ന ടോട്ടൽ. 1930ൽ ഇം​ഗ്ലണ്ട് തന്നെ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 849 ആണ് മൂന്നാം സ്ഥാനത്ത്. അതേസമയം മുൾട്ടാൻ ടെസ്റ്റിൽ ഒരു ദിവസം ശേഷിക്കെ പാകിസ്താൻ തകർച്ചയിലാണ്. 54/4 എന്ന നിലയിൽ 212 റൺസിന് പിന്നിലാണ് ആതിഥേയർ.

 

Tags: pakenglandTEST1stInningsENGMultanDeclare
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies