'പത്ത് വർഷം മുൻപ് മരിച്ച' ഭാര്യ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെന്ന് എഐ ക്യാമറ; സ്വന്തമായി വാഹനമില്ലാത്ത വയോധികന് എംവിഡ‍ിയുടെ വക നോട്ടീസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പത്ത് വർഷം മുൻപ് മരിച്ച’ ഭാര്യ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലെന്ന് എഐ ക്യാമറ; സ്വന്തമായി വാഹനമില്ലാത്ത വയോധികന് എംവിഡ‍ിയുടെ വക നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 04:29 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: പത്ത് വർഷം മുൻപ് മരിച്ചയാളുടെ പേരിൽ‌ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയ‍ടയ്‌ക്കാൻ നോട്ടീസ്. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലിൽ മൂസ ഹാജിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. വാഹനത്തിനെ കുറിച്ച് മറ്റുവിവരങ്ങളൊന്നും തന്നെ ലഭ്യമല്ലെന്നും മൂസ ഹാജി പറയുന്നു.

കഴിഞ്ഞ ദിവസമാണ് കോട്ടയ്‌ക്കൽ പറമ്പിലങ്ങാടിയിലുള്ള ആർടിഒ ഓഫീസിൽ നിന്ന് തപാൽ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. സെപ്റ്റംബർ 29-ന് കോഴിക്കോട് നടക്കാവിൽ വച്ച് KL10 AL1858 എന്ന വാഹനത്തിൽ സീറ്റ് ബെറ്റില്ലാതെ സഞ്ചരിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് 500 രൂപ പിഴയടയ്‌ക്കാനാണ് നോട്ടീസിൽ പറയുന്നത്. ക്യാമറയിൽ പതിഞ്ഞ ഫോട്ടോ അവ്യക്തമാണ്. തന്റെയോ ഭാര്യയുടെയോ പേരിൽ വാഹനം വാങ്ങുകയോ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് മൂസ ഹാജി പറയുന്നത്.

ഇന്റർനെറ്റിലും മറ്റും നമ്പർ വച്ച് വാഹനം കണ്ടെത്താൻ ശ്രമിച്ചെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. സംഭവത്തിൽ വളാഞ്ചേരി പൊലീസിനും മലപ്പുറം ആർടിഒയ്‌ക്കും മൂസ ഹാജി പരാതി നൽകിയിട്ടുണ്ട്. ഭാര്യയുടെ മരണ സർട്ടിഫിക്കറ്റ് ഉൾപ്പടെയാണ് വയോധികൻ പരാതി നൽകിയിരിക്കുന്നത്.

Tags: noticeseat beltmvd
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies