അടിച്ചു മോനെ നൂറ്..! ബം​ഗ്ലാദേശിനെ നി​ഗ്രഹിച്ച് സഞ്ജുവിന്റെ കന്നി സെഞ്ചുറി; നവരാത്രി ആഘോഷം കൊഴുപ്പിച്ച് ഇന്ത്യ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അടിച്ചു മോനെ നൂറ്..! ബം​ഗ്ലാദേശിനെ നി​ഗ്രഹിച്ച് സഞ്ജുവിന്റെ കന്നി സെഞ്ചുറി; നവരാത്രി ആഘോഷം കൊഴുപ്പിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 08:14 pm IST
Facebook
Twitter
WhatsAppTelegram

സെഞ്ചുറിയിൽ നവരാത്രി ആഘോഷിച്ച് സഞ്ജു സാംസൺ. 40 പന്തിലാണ് താരം ടി20യിലെ കന്നി സെഞ്ചുറി കടന്നത്. 11 ഫോറും 8 സിക്സും പറത്തിയ താരം 46 പന്തിൽ 111 റൺസുമായാണ് പുറത്തായത്. മുസ്താഫിസുർ റഹ്മാന്റെ പന്തിൽ സിക്സിന് ശ്രമിച്ചപ്പോഴാണ് താരത്തിന്റെ വിക്കറ്റ് നഷ്ടമായത്. പർവേസ് ആണ് ക്യാച്ചെടുത്തത്.

സഞ്ജുവിന്റെ കരിയറിലെ അതിവേ​ഗ സെഞ്ചുറി നവരാത്രിയിൽ പിറഞ്ഞത്. ടി20യിലെ ഇന്ത്യക്കാരന്റെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണിത്. സഞ്ജുവിന് മുന്നിലുള്ളത് 35 പന്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമയാണ്. കഴിഞ്ഞ മത്സരത്തിൽ തന്നെ പുറത്താക്കിയ റിഷാദ് ഹൊസൈനെ അഞ്ചു തവണ സിക്സിന് പറത്തിയാണ് താരം സെഞ്ചുറിയിലേക്ക് കുതിച്ചത്. ഇന്നിംഗ്സിന്റെ പത്താം ഓവറിലാണ് താരം 30 റൺസ് നേടിയത്.

നേരത്തെ 22 പന്തിൽ 8 ഫോറും 2 കൂറ്റൻ സിക്സുമടക്കമാണ് താരം 50 കടന്നത്.. കരുതലോടെ തുടങ്ങിയ സഞ്ജു പിന്നീട് കത്തിക്കയറുന്നതാണ് കണ്ടത്. ബം​ഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ മലയാളി താരം നിരാശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വിമർശനങ്ങളും ശക്തമായിരുന്നു. ഇതിനാണ് താരമിപ്പോൾ ബാറ്റുകൊണ്ട് മറുപടി നൽകിയത്. ഏഴോവറിൽ ഇന്ത്യ 100 റൺസ് കടന്നു. 4 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് നഷ്ടമായത്.14.4 ഓവറിൽ 206/3 എന്ന നിലയിലാണ് ഇന്ത്യ. 35 പന്തിൽ 75 റൺസെടുത്ത സൂര്യകുമാർ യാദവിന്റെ വിക്കറ്റാണ് ഒടുവിൽ നഷ്ടമായത്. 8 ഫോറും 5 കൂറ്റൻ സിക്സറുകളുമാണ് ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് പിറന്നത്.

Tags: T20IIndia3rdsanju samsonbangladeshHyderabad
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies