133 റൺസ് ജയം, പരമ്പര തൂത്തുവാരി ഇന്ത്യ; പിറന്നത് ഒരുപിടി റെക്കോർഡുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

133 റൺസ് ജയം, പരമ്പര തൂത്തുവാരി ഇന്ത്യ; പിറന്നത് ഒരുപിടി റെക്കോർഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 11:26 pm IST
FacebookTwitterWhatsAppTelegram

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് 133 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യയുടെ 297 റൺസ് പിന്തുടർന്നിറങ്ങിയ ബം​ഗ്ലാദേശിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് മാത്രമാണ് നേടാനായത്. ഇന്നിം​ഗ്സിന്റെ ആദ്യ പന്തിൽ പർവേസ് ഹൊസൈനെ മായങ്ക് യാദവ് പുറത്താക്കി.നാലാം ഓവറിൽ തൻസിദ് ഹസനെ(15) പുറത്താക്കി വാഷിം​ഗ്ടൺ സുന്ദർ ഇന്ത്യക്ക് മേൽക്കൈ നൽകി.

നജ്മുൾ ഹൊസൈൻ ഷാന്റോ(14), മഹമ്മദുള്ള(8), മെഹിദി ഹസൻ(3),റിഷാദ് ഹൊസൈൻ(0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ലിറ്റൺ ദാസ്(42) തൗഹിദ് ഹൃദോയ്(63) സഖ്യമാണ് ബം​ഗ്ലാദേശിന്റെ തോൽവി ഭാരം കുറച്ചത്. രവി ബിഷ്ണോയ്‌ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. താരം ടി20യിൽ 50 വിക്കറ്റെന്ന നേട്ടവും കുറിച്ചു. സഞ്ജുവാണ് കളിയിലെ താരം. ഹാർദിക്കാണ് പരമ്പരയിലെ താരം.

ഇന്ത്യ നേടിയ 297 റൺസിൽ 232 ഉം പിറന്നത് ബൗണ്ടറിയിലൂടെയായിരുന്നു. ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ ടി20 ടോട്ടലാണ് ഇന്ന് ഹൈദരാബാദിൽ പിറന്നത്. ടി20 ചരിത്രത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ. മംഗോളിയയ്‌ക്കെതിരെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് അടിച്ചുകൂട്ടിയ നേപ്പാളിന്റെ പേരിലാണ്  ആദ്യ റെക്കോർഡ്. 47 ബൗണ്ടറികളാണ് ഇന്ത്യൻ ഇന്നിം​ഗ്സിൽ പിറന്നത്. 25 ഫോറും 25 സിക്സും. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന ടി20 സ്കോർ ആണ് ഇന്ന് സ‍ഞ്ജു നേടിയ 111. ടി20യിൽ ഇന്ത്യയുടെ തുടർച്ചയായ 10-ാം പരമ്പര വിജയമാണ്.

 

Tags: maiden3rdcrusht20sanju samsonbangladeshIndiacentury
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies