ഇന്ത്യയ്‌ക്ക് പരമ്പര; 168 റൺസിന്റെ കൂറ്റൻ ജയം; കിവീസ് പുറത്തായത് 66 റൺസിന്; വിക്കറ്റ് വേട്ടയുമായി ഹർദിക് പാണ്ഡ്യ
ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് 168 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 12.1 ഓവറിൽ 66 ...