അതിർത്തി കടന്നുള്ള ഭീകരവാദം മുഖമുദ്രയാക്കിയവർക്ക് നല്ല അയൽപക്കമുണ്ടാകില്ല, അവർ ആത്മപരിശോധന നടത്തണം; പാകിസ്താനിൽ എസ്. ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി കടന്നുള്ള ഭീകരവാദം മുഖമുദ്രയാക്കിയവർക്ക് നല്ല അയൽപക്കമുണ്ടാകില്ല, അവർ ആത്മപരിശോധന നടത്തണം; പാകിസ്താനിൽ എസ്. ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 02:32 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: അതിർത്തി കടന്നുള്ള തീവ്രവാദം രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധത്തിന് തടയിടുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ഊർജ്ജ വിതരണം തുടങ്ങിവയെ ഇത് ബാധിക്കും. മേഖലയുടെ വികസനത്തിന് സമാധാനവും സ്ഥിരതയുമുള്ള ബന്ധമാണ് ആവശ്യമെന്നും ജയശങ്കർ പറഞ്ഞു. പാകിസ്താനിലെ ഇസ്‌ലാമാബാദിൽ നടന്ന എസ്‌സിഒ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെൻ്റിന്റെ 23-ാമത് യോഗത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

പാകിസ്താനെതിരെയുള്ള പരോക്ഷ വിമർശനമാണ് വിദേശകാര്യമന്ത്രി യോഗത്തിൽ ഉന്നയിച്ചത്. അതിർത്തി കടന്നുള്ള തീവ്രവാദവും ഭീകരവാദവും വിഘടനവാദവും പ്രോത്സാഹിപ്പിച്ചാൽ അതൊരിക്കലും രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിനോ ഊർജ വിതരണത്തിനോ സഹായിക്കില്ല. ഈ മൂന്ന് തിന്മകൾക്കെതിരെ ഉറച്ചതും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷിയേറ്റിവിനെതിരെയും (BRI) ജയശങ്കർ വിമർശനമുന്നയിച്ചു. കണക്ടിവിറ്റി പദ്ധതികൾ നടപ്പാക്കുന്നത് പരസ്പര ബഹുമാനത്തോടെയും രാജ്യങ്ങളുടെ പരമാധികാരത്തെ അംഗീകരിച്ചുകൊണ്ടുമായിരിക്കണം. മേഖലയിലെ ഏകപക്ഷീയമായ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. അല്ലാത്തപക്ഷം ഇത് പരസ്പരമുള്ള സൗഹൃദവും വിശ്വാസവും കുറയുന്നതിനിടയാക്കും. നല്ല അയൽക്കാരെ സൃഷ്ടിക്കാൻ  കഴിഞ്ഞില്ലെങ്കിൽ രാഷ്‌ട്രങ്ങൾ ആത്മപരിശോധന നടത്താൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പത് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യയുടെ ഒരു വിദേശകാര്യ മന്ത്രി പാകിസ്താനിലേക്ക് പോകുന്നത്. കശ്മീർ പ്രശ്‌നത്തിലും അതിർത്തി കടന്നുള്ള ഭീകരവാദത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ജയശങ്കർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘമാണ് എസ്‌സിഒ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് ഗവൺമെൻ്റ് (സിഎച്ച്ജി) ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

Tags: ChinaPakistanExternal Affairs Minister JaishankarSCO meeting23rd Meeting
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies