​"ഗേറ്റ്" അടച്ച ഇം​ഗ്ലണ്ടിനെ കരകയറ്റാൻ തോമസ് ടുഷേൽ; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ത്രി ലയൺസ്
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

​”ഗേറ്റ്” അടച്ച ഇം​ഗ്ലണ്ടിനെ കരകയറ്റാൻ തോമസ് ടുഷേൽ; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ത്രി ലയൺസ്

Janam Web Desk by Janam Web Desk
Oct 16, 2024, 09:21 pm IST
FacebookTwitterWhatsAppTelegram

മുൻ പിഎസ്ജി പരിശീലകനായ തോമസ് ടുഷേലിനെ ദേശീയ ഫുട്ബോൾ ടീമിന്റെ മാനേജരാക്കി ഇം​ഗ്ലണ്ട്. രണ്ടുവർഷത്തിനിടെ പിഎസ്ജിക്കൊപ്പം ആറു കിരീടങ്ങൾ നേടിയ ജർമൻകാരനായ പരിശീലകൻ ജനുവരിയിലാകും ചുമതലയേൽക്കുക. നിലവിൽ ലീ കാർസ്ലെ ആണ് ഇം​ഗ്ലണ്ടിന്റെ ഇടക്കാല പരിശീലകൻ. പരിശീലകനായിരുന്ന സൗത്ത് ​ഗേറ്റ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ ഫൈനൽ തോൽവിക്ക് പിന്നാലെ രാജിവച്ച ഒഴിവിലാണ് ഇടക്കാല പരിശീലകനെ നിയമിച്ചത്.

ഇം​ഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ലഭിച്ച അവസരം വലിയാെരു ബഹുമതിയായി കാണുന്നുവെന്ന് തോമസ് പറഞ്ഞു. 18 മാസത്തേക്കാണ് 51-കാരനെ നിയമിച്ചിരിക്കുന്നത്. ബൊറൂസിയ ഡോർട്ട്മുണ്ട്, ചെൽസി,ബയേൺ മ്യൂണിക് തുടങ്ങിയ മുൻനിര ക്ലബുകളെ പരിശീലിപ്പിച്ചതിന്റെ പരിചയ സമ്പത്തുമായാണ് സൂപ്പർ മാനേജർ ഇം​ഗ്ലണ്ടിന്റെ തലവര മാറ്റാൻ എത്തുന്നത്.

ചെൽസിയെ 2021ൽ ചാമ്പ്യൻസ് കിരീടത്തിലേക്ക് നയിച്ചത് ടുഷേലായിരുന്നു. 2026 ലോകകപ്പ് മുന്നിൽ കണ്ടാണ് ടുഷേലിനെ ഇം​ഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ ക്യാമ്പിലെത്തിച്ചത്. ഇം​ഗ്ലണ്ട് ചരിത്രത്തിലെ മൂന്നാമത്തെ വിദേശ പരിശീലകനാണ് തോമസ്. സൗത്ത് ​ഗേറ്റ് എട്ടുവർഷത്തിന് ശേഷമാണ് ഇം​ഗ്ലണ്ട് പരിശീലക കുപ്പായം അഴിച്ചുവച്ചത്.

 

Tags: CONFIRMEDTuchelenglandthomascoachnewHead
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

രോ​ഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies