6ജിയുടെ 'പതാകവാഹകനാകാൻ' ഭാരതം; ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയുടെ അമരക്കാരനാകും; പ്രതീക്ഷിച്ചതിലും വേ​ഗത്തിൽ 6ജി എത്തുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

6ജിയുടെ ‘പതാകവാഹകനാകാൻ’ ഭാരതം; ചെലവ് കുറഞ്ഞ സാങ്കേതികവിദ്യയുടെ അമരക്കാരനാകും; പ്രതീക്ഷിച്ചതിലും വേ​ഗത്തിൽ 6ജി എത്തുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 06:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതീക്ഷിച്ചതിലും വേ​ഗത്തിൽ 6ജി സാങ്കേതികവിദ്യ ഇന്ത്യയിൽ കുതിപ്പിനെത്തിനുവെന്ന് കേന്ദ്ര ഐടി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയാകും ലോകത്തിൽ ആദ്യമായി 6ജി സാങ്കേതികവിദ്യ സജ്ജമാക്കുന്ന ആദ്യ രാജ്യമെന്നും അതിനായുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്നും മന്ത്രി പറ‍ഞ്ഞു. ഡൽഹിയിൽ നടന്ന എട്ടാമത് ഇന്ത്യ മൊബൈൽ കോൺ​ഗ്രസിലാണ് കേന്ദ്രമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

5ജിയിലും 4ജിയിലും ഇന്ത്യ മുൻനിരയിലാണെന്നും 6ജിയെ വൈകാതെ ഇന്ത്യ നയിക്കുമെന്നും മന്ത്രി പറഞ്ഞു. അതിവേ​ഗ ഇന്റനെറ്റിന്റെ പ്രയോജനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുമെന്നും എല്ലാവർക്കും താങ്ങാനാവും വിധത്തിലാകണം സാങ്കേതികവിദ്യ സജ്ജമാക്കേണ്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Our 6G must be

🌍 FOR ALL
🤝 INCLUSIVE
🌐 ACCESSIBLE
💸 AFFORDABLE pic.twitter.com/A6xgoteoGd

— DoT India (@DoT_India) October 16, 2024

6ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പേറ്റൻ്റ് സമർപ്പണങ്ങളിൽ ലോകത്തിൽ ആദ്യ ആറ് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുവെന്നാണ് റിപ്പോർട്ട്. 6ജിയുമായി ബന്ധപ്പെട്ട 188 പേറ്റൻറുകളാണ് ഇന്ത്യ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024-ൽ തന്നെ ഇത് 200 കടക്കുമെന്നാണ് ഐപി മാനേജ്മെൻറ് കമ്പനിയായ മാക്സ്‍വാലിന്റെ റിപ്പോർട്ടിൽ പറയുന്നത്. ചെലവ് കുറഞ്ഞ 6ജി സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിൽ ഇന്ത്യ നിർണായകമാകുമെന്നാണ് പഠനം പറയുന്നത്.

Tags: jyotiraditya scindia6Gto arriveIndia Mobile Congress
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies