ട്രാഫിക് പിഴകൾക്ക് അനുവദിച്ച ഇളവ് നീട്ടി സൗദി ആഭ്യന്തരമന്ത്രാലയം; കാലയളവ് നീട്ടിയത് 6 മാസത്തേക്ക്
Friday, May 23 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Saudi Arabia

ട്രാഫിക് പിഴകൾക്ക് അനുവദിച്ച ഇളവ് നീട്ടി സൗദി ആഭ്യന്തരമന്ത്രാലയം; കാലയളവ് നീട്ടിയത് 6 മാസത്തേക്ക്

Janam Web Desk by Janam Web Desk
Oct 18, 2024, 09:58 pm IST
FacebookTwitterWhatsAppTelegram

റിയാദ്: സൗദി അറേബ്യയിലെ ട്രാഫിക് പിഴകൾക്ക് അനുവദിച്ച ഇളവ് ആറുമാസത്തേക്ക് കൂടി നീട്ടിയാതായി ആഭ്യന്തരമന്ത്രാലയം. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് ആശ്വാസപ്രഖ്യാപനം വന്നത്. ഈ വർഷം ഏപ്രിൽ നാലിനായിരുന്നു ഇളവ് ഏർപ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനമുണ്ടായത്.

ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും അതിന് ശേഷമുള്ളവയ്‌ക്ക് 25 ശതമാനവുമാണ് ഇളവ് ലഭിക്കുക. 2025 ഏപ്രില്‍ 18 വരെ പിഴയിളവ് കാലവധി ദീര്‍ഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സൗദി പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ഇതര ഗൾഫ്, അറബ് രാജ്യങ്ങളിലെ പൗരന്മാർ എന്നിവർക്കാണ് ഇളവ് .

പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിലും റോഡിൽ വാഹനമുപയോഗിച്ച് നടത്തുന്ന അഭ്യാസം, ഓവർടേക്ക്, അമിത വേഗത തുടങ്ങിയ ഗൗരവ കുറ്റങ്ങൾക്കും ചുമത്തിയ പിഴകളിൽ ഇളവ് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നിർദ്ദേശമനുസരിച്ചാണ് ഇളവ് നൽകുന്നത്.

Tags: ExtensionperiodTraffic fineshome ministrySoudi Arabia
ShareTweetSendShare

More News from this section

പ്രധാനമന്ത്രി നരേന്ദ്രമോ​ദിക്ക് ആകാശത്തും ആദരം, അകമ്പടി സേവിച്ച് സൗദിയുടെ ഫൈറ്റർ ജെറ്റുകൾ

സൗദി MoH ൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം

വീണ്ടും നിരാശ; 7-ാം തവണയും കേസ് മാറ്റിവച്ചു; റഹീമിന്റെ മോചനം ഇനിയുമകലെ..

സൗദി അറേബ്യയിൽ വാഹനാപകടം; 15 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ കൊല്ലം സ്വദേശി ഉൾപ്പെടെ 9 ഇന്ത്യക്കാരും

നിർബന്ധിത തൊഴിൽ ഇല്ലാതാക്കാനുള്ള ദേശീയ നയം പുറത്തിറക്കി സൗദി അറേബ്യ; എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക ലക്ഷ്യം

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം; കേസ് റിയാദ് കോടതി വീണ്ടും മാറ്റി

More Gulf News

ജാവലിൻ ത്രോയിൽ ചരിത്രനേട്ടവുമായി നീരജ് ചോപ്ര; 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരം

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു, സുഹൃത്ത് പിടിയിൽ

പാകിസ്താന് വീണ്ടും കരണത്തടി; പിഎസ്എൽ മത്സരങ്ങൾ നടത്തില്ലെന്ന് യുഎഇ, ആവശ്യം നിരസിച്ചു!

പരസ്പരം കുത്തിവീഴ്‌ത്തി! കുവൈത്തിൽ നഴ്സിംഗ് ദമ്പതികൾ മരിച്ചനിലയിൽ

ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി

അവസാന മത്സരത്തിൽ കേരളം തോറ്റു! ഒമാനെതിരെയുള്ള പരമ്പര സമനിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies