വനിത ടി20 ലോകകപ്പിൽ കിവീസ് ഫൈനലിൽ; ആവേശ പോരിൽ വിൻഡീസിനെ വീഴ്ത്തി; കിരീടത്തിന് പുതിയ അവകാശി!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വനിത ടി20 ലോകകപ്പിൽ കിവീസ് ഫൈനലിൽ; ആവേശ പോരിൽ വിൻഡീസിനെ വീഴ്‌ത്തി; കിരീടത്തിന് പുതിയ അവകാശി!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 11:14 pm IST
Facebook
Twitter
WhatsAppTelegram

വനിത ടി20 ലോകകപ്പിലെ രണ്ടാം സെമിയിൽ വിൻഡീസിനെ ആവേശ പോരിൽ 9 റൺസിന് വീഴ്‌ത്തി കിവീസ് ഫൈനലിൽ പ്രവേശിച്ചു. ഇതോടെ കിരീടത്തിന് പുതിയ അവകാശി വരുമെന്ന് ഉറപ്പായി. ന്യൂസിലൻഡ് ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കരീബിയൻസിന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ സാധിച്ചുള്ളു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ന്യൂസിലൻഡിന്റെ എതിരാളി.

ഇന്നത്തെ സെമിയിൽ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈൻ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. സൂസി ബേറ്റ്സ് (26), ജോർജിയ പ്ലിമ്മർ(33) എന്നിവർക്ക് മാത്രമാണ് കിവീസ് നിരയിൽ തിളങ്ങാനായത്. വിൻഡീസിന്റെ അച്ചടക്കത്തോടെയുള്ള ബൗളിം​ഗിന് മുന്നിൽ കിവീസ് നിരയുടെ മുട്ടിടിച്ചു. 14 പന്തിൽ 20 റൺസെടുത്ത ഇസബെല്ല ​ഗാസേ ആണ് ന്യൂസിലൻഡിനെ 100 കടത്തിയത്. നാലു വിക്കറ്റെടുത്ത ഡിയേന്ദ്ര ഡോട്ടിൻ ആണ് തിളങ്ങിയത്.

എന്നാൽ മറുപടി ബാറ്റിം​ഗിൽ വിൻഡീസിനും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. 22 പന്തിൽ 33 റൺസെടുത്ത ഡോട്ടിന് മാത്രമാണ് തിളങ്ങാനായത്. ക്യാപ്റ്റൻ ഹെയ്ലി മാത്യൂസ് 15 റൺസെടുത്ത് പുറത്തായി. എഫി ഫ്ളെച്ചർ 17 റൺസുമായി പുറത്താവാതെ നിന്നെങ്കിലും ജയം അകലെയായിരുന്നു. സായി​ദ ജയിംസിന്റെ (8 പന്തിൽ 14) വിക്കറ്റാണ് മത്സരം ന്യൂസിലൻഡിന് അനുകൂലമാക്കിയത്. ഈ‍‍ഡൻ കാർസൺ മൂന്ന് വിക്കറ്റ് പിഴുതപ്പോൾ. അമേലിയ കെർ രണ്ടു വിക്കറ്റ് സ്വന്തമാക്കി. ഫ്രാൻ ജൊനാസ്, ലിയ തഹുഹു സൂസി ബേറ്റ്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

Tags: Reacht20New ZealandWORLD CUPSemi-Finalfinal
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies