'കമ്പിവേലി കെട്ടും' എന്ന ബോർഡ് ഇസ്ലാമിസ്റ്റുകളുടെ കോഡ് ഭാഷ; ജനലിലിടുന്ന കർട്ടനുമായി അവർ വരും; ഹിന്ദുക്കളുടെ വീടുകളിൽ കയറുക ലക്ഷ്യം: വിദ്യാസാഗർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കമ്പിവേലി കെട്ടും’ എന്ന ബോർഡ് ഇസ്ലാമിസ്റ്റുകളുടെ കോഡ് ഭാഷ; ജനലിലിടുന്ന കർട്ടനുമായി അവർ വരും; ഹിന്ദുക്കളുടെ വീടുകളിൽ കയറുക ലക്ഷ്യം: വിദ്യാസാഗർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 12:33 pm IST
FacebookTwitterWhatsAppTelegram

തീവ്ര ഇസ്ലാമിസ്റ്റുകൾ അവരുടെ അജണ്ടകൾ നടപ്പാക്കാൻ ഉപയോഗിച്ചിരുന്ന ഒരു കോഡ് ആയിരുന്നു ‘കമ്പിവേലി കെട്ടി കൊടുക്കപ്പെടും’ എന്നതെന്ന് വിദ്യാസാഗർ ഗുരുമൂർത്തി. നഗര- ഗ്രാമപ്രദേശങ്ങളിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുക എന്നതും ഹിന്ദുക്കളുടെ വിവരങ്ങൾ കൈവശപ്പെടുത്തുക എന്നതും ഇവരുടെ ലക്ഷ്യമാണ്. പോപ്പുലർ ഫ്രണ്ട് പോലുള്ളവരുടെ ഈ കോഡ് ഭാഷ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അറിയാമെന്നും ജനം ഡിബേറ്റിൽ വിദ്യാസാഗർ ഗുരുമൂർത്തി വെളിപ്പെടുത്തി.

“കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ കമ്പിവേലി കെട്ടി കൊടുക്കപ്പെടും എന്ന് എഴുതിവെച്ചിരിക്കുന്നത് കാണാം. അത് പോപ്പുലർ ഫ്രണ്ടിന്റെ ഒരു കോഡ് ആയിരുന്നു. പി എഫ് ഐ യുടെ ഒരു കോഡാണ് കമ്പിവേലി എന്നത്. അത് പലർക്കും അറിഞ്ഞുകൂടാ. പോലീസിലെ ഉന്നത സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് അതറിയാം. ഗ്രാമങ്ങളിൽ, കോളനികളിൽ, ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ഈ ബോർഡുകൾ കാണാം. കമ്പിവേലി കെട്ടിക്കൊടുക്കപ്പെടും ഈ നമ്പറിൽ വിളിക്കുക എന്ന് എഴുതിവെച്ചിരിക്കുന്നു. മഞ്ചേരി പോലുള്ള സ്ഥലങ്ങളിൽ കിണർ കെട്ടി കൊടുക്കപ്പെടും, റിംഗ് ഇട്ട് കിണർ പണിതു കൊടുക്കുമെന്ന് ബോർഡ് വെച്ചിരിക്കുന്നത് കാണാം. ഒരു സ്ഥലത്ത് ഹിന്ദുക്കളുമായി ഒരു സംഘർഷം വന്നാൽ മുസ്ലീങ്ങൾക്ക് ആ നമ്പറിൽ വിളിക്കാം. വിളിച്ചാൽ അത് കൃത്യമായി മഞ്ചേരിയിലെ ഗ്രീൻ വാലി കോഡിനേറ്റ് ചെയ്യുന്ന കോൾ സെൻററിലേക്ക് കോൾ പോകും. ഇക്കാര്യം പറഞ്ഞപ്പോൾ നമ്മുടെ തന്നെ നേതാക്കൾ കളിയാക്കിയിരുന്നു. ഇത് പലർക്കും അറിയാം. ഇപ്പോൾ ആ ബോർഡ് എല്ലാം പലയിടത്ത് നിന്നും അവർ മാറ്റി”.

“ഇന്ന് കോഡ് അവർ മാറ്റി. ഞാൻ പറഞ്ഞത് പത്തുവർഷം പഴക്കമുള്ള കോഡാണ്. അവർ എന്തായാലും ഇത് മാറ്റിയിട്ടുണ്ടാവും. ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞില്ലേ. ബുക്ക് ബൈൻഡിംഗ് എന്ന് എഴുതി വെച്ചിരിക്കുന്നത് കാണാം. അത് ബോംബ് ഉണ്ടാക്കാം എന്ന കോഡ് ഭാഷയായിരുന്നു. അക്കാലത്ത് മഞ്ചേരിയിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും ബുക്ക് ബൈൻഡിംഗ് എന്ന ബോർഡ് കാണാമായിരുന്നു. 2016 അവർ തുടങ്ങിയ മറ്റൊരു സംഭവം ഉണ്ട്. ആലുവ, പെരുമ്പാവൂർ, കോട്ടയം, എരുമേലി ഭാഗത്തു നിന്നുള്ള മുസ്ലീങ്ങൾ ജനലിന്റെ മുന്നിൽ തൂക്കിയിടുന്ന ഒരുതരം കർട്ടൻ(Blinds  കച്ചവടത്തിനായി കൊണ്ടുവരും. അതിന്റെ കച്ചവടം ഇവർ വ്യാപകമായി നടത്തുന്നുണ്ട്. പണമുണ്ടാക്കുക, ഹിന്ദു വീടുകളുടെ അകത്തു കയറുക എന്നതാണ് അവരുടെ ലക്ഷ്യം. ഒന്ന് ഇട്ടു നോക്കൂ എന്നു പറഞ്ഞ് അവർ വലയിലാക്കും. ഇട്ടശേഷം വലിയൊരു പണം ആവശ്യപ്പെടും. കൊടുക്കാൻ തയ്യാറായില്ലെങ്കിൽ വലിയ പ്രശ്നമുണ്ടാകും”-വിദ്യാസാഗർ ഗുരുമൂർത്തി.

Tags: islamPFIpopular frondVidyasagar gurumurthy
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies