കൈ ഞരമ്പ് മുറിച്ച വീഡിയോ കാമുകന് അയച്ചുനൽകി; ഷോക്കിൽ യുവാവ് മരിച്ചു,യുവതി രക്ഷപ്പെട്ടു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൈ ഞരമ്പ് മുറിച്ച വീഡിയോ കാമുകന് അയച്ചുനൽകി; ഷോക്കിൽ യുവാവ് മരിച്ചു,യുവതി രക്ഷപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 04:01 pm IST
Facebook
Twitter
WhatsAppTelegram

കൈ ഞരമ്പ് മുറിച്ച വീഡിയോ കാമുകന് അയച്ച ശേഷം ആശുപത്രിയിൽ കൊണ്ടുപോകാൻ നിർബന്ധിച്ചു, ഇത് കണ്ട യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കിഴക്കൻ ഡൽഹിയിലെ ജ​ഗത്പുരിയിലാണ് നടുക്കുന്ന സംഭവം. യുവതിയെ തിരിച്ചറിഞ്ഞെങ്കിലും ഇവരുടെ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല. അർജുൻ എന്ന 23-കാരനാണ് മരിച്ചത്.

ഒരുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. നിയമ വിദ്യാർത്ഥിയായിരുന്ന യുവതിയും അർജുനും തമ്മിൽ വിവിധ കാര്യങ്ങളിൽ വഴക്കുണ്ടാകുമായിരുന്നു. യുവാവ് പാർട്ടികളിൽ പങ്കെടുക്കുന്നതും ലക്ഷ്യങ്ങളൊന്നുമില്ലാതെ അലസനായി നടക്കുന്നതും യുവതിക്ക് ഇഷ്ടമായിരുന്നില്ല. ഇതാണ് മിക്കപ്പോഴും തർക്കങ്ങൾക്കും വഴക്കിനും കാരണമാകുന്നത്.

വെള്ളിയാഴ്ച രാത്രി 10നായിരുന്നു അവസാനമായി വഴക്ക് നടന്നത്. അർജുന്റെ ബന്ധുക്കളിലൊരാളുമായി തർക്കത്തിലായ യുവതി അപമാനിക്കപ്പെട്ടെന്ന് പറഞ്ഞാണ് വീട്ടിലേക്ക് തിരിച്ചുവന്നതും കൈത്തണ്ട മുറിച്ച ശേഷം വീഡ‍ിയോ യുവാവിന് അയച്ച് നൽകിയതും.

വാട്സ് ആപ്പിലാണ് വീഡിയോ അയച്ചത്. യുവാവ് കാമുകിയുടെ അമ്മയെ വിവരം അറിയിച്ചു. പിന്നാലെ വീട്ടിലേക്ക് ഓടിയെത്തി യുവതിയെ പുലർച്ചെ 2.45 ഓടെ ​ഗുരു തേ​ഗ് ബഹദൂർ ആശുപത്രിയിലെത്തിച്ചു. ന​ഴ്സിനോട് കാര്യങ്ങൾ വിവരിക്കുന്നതിനിടെ യുവതിയുടെ മുറിവുകൾ കണ്ട് കുഴഞ്ഞു വീഴുകയായിരുന്നു. യുവാവിന് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. കാമുകിയെ രക്ഷിക്കണമെന്നാണ് അവൻ അവസാനമായി പറഞ്ഞത്. യുവതി അപകടനില തരണം ചെയ്തു.

Tags: SlitswristvideoGirlyouthdiesboyfriendSendsshocked
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies