"ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല"; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?
Thursday, November 6 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“ഇല്ലാ ഇല്ലാ ക്ഷണിച്ചിട്ടില്ല”; മൊഴി ആവർത്തിച്ച് കളക്ടർ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 11:17 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പിപി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. നവീൻ ബാബുവിന്റെ ആത്മഹത്യ നടന്നതിന് ശേഷം പിപി ദിവ്യയോട് സംസാരിച്ചിട്ടില്ലെന്നും യാത്രയയപ്പ് യോ​ഗത്തിന് മുൻപ് ദിവ്യ ഇങ്ങോട്ട് വിളിച്ചിരുന്നുവെന്നും കളക്ടർ പ്രതികരിച്ചു.

താൻ അവധിക്ക് പോകാൻ അപേക്ഷ നൽകിയിട്ടില്ലെന്നും അരുൺ വിജയൻ പറഞ്ഞു. അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് കളക്ടറുടെ പരാമർശം.

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണം നൽകാൻ പരിപാടിയുടെ സംഘാടകൻ താൻ ആയിരുന്നില്ലെന്നും കളക്ടർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കളക്ടറെ വെട്ടിലാക്കുന്ന പരാമർശമാണ് നൽകിയിരുന്നത്. യാത്രയയപ്പിന് വന്നത് കളക്ടർ ക്ഷണിച്ചിട്ടാണെന്ന് ദിവ്യ പറഞ്ഞിരുന്നു. കളക്ടറാണോ ദിവ്യയാണോ നുണപറയുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. യോ​ഗത്തിന് മുൻപ് ഫോണിൽ വിളിച്ച് ദിവ്യ 50 സെക്കൻഡ് നേരം സംസാരിച്ചത് എന്തുവിഷയവുമായി ബന്ധപ്പെട്ടാണെന്ന ചോദ്യത്തിന് കളക്ടർ ഇപ്പോഴും മറുപടി നൽകിയിട്ടില്ല.

കൈക്കൂലി ആരോപണത്തിന് പിന്നാലെ മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർക്കും പിപി ദിവ്യക്കും ബന്ധമുണ്ടോയെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. യാത്രയയപ്പ് ചടങ്ങിൽ ദിവ്യ എഡിഎമ്മിനെ അവഹേളിക്കുമ്പോൾ മൂക്കത്ത് വിരൽ വച്ച് ചിരിച്ച കളക്ടർക്ക് നേരെ ഇപ്പോഴും വൻ വിമർശനമാണ് ഉയരുന്നത്.

Tags: ADM NAVEEN BABUNaveen babuPP DivyaKannur District Collector
ShareTweetSendShare

More News from this section

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

ശബരിമല സ്വർണക്കവർച്ചയുടെ ബുദ്ധികേന്ദ്രം എകെജി സെൻ്റർ; എൻ. വാസു സിപിഎം നോമിനി; സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരൂ; പ്രധാനമന്ത്രിക്ക് ഒരു കോടി അയ്യപ്പഭക്തരുടെ ഭീമഹർജിയുമായി ബിജെപി 

Latest News

ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ കണ്ടെത്താന്‍ പൊലീസ്; ചിത്രം പുറത്തുവിട്ടു; വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്നും റെയില്‍വേ പൊലീസ്

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

മുറിയിൽ ബോഡി ബിൽഡിം​ഗിനായി ഉപയോഗിക്കുന്ന വിദേശനിർമിത മരുന്നുകളും സിറിഞ്ചുകളും; ജിം ട്രെയിനറായ 28 കാരന്റെ മരണകാരണം പോസ്റ്റുമോ‍ർട്ടത്തിലും അവ്യക്തം

‘നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും തിരിഞ്ഞുനോക്കില്ല; ഇത് നരകഭൂമിയാണ്; എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഓഡിയോ പുറത്തുവിടണം’; മെഡിക്കൽ കോളജിലെ അനാസ്ഥയുടെ തെളിവായി അവസാന ശബ്ദ സന്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies