പരിശീലനങ്ങളിൽ പങ്കെടുക്കില്ല, എല്ലാം തികഞ്ഞെന്ന ഭാവം! ഫിറ്റ്നസ് തീരെയില്ല; പൃഥ്വി ഷായെ പുറത്താക്കി മുംബൈ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

പരിശീലനങ്ങളിൽ പങ്കെടുക്കില്ല, എല്ലാം തികഞ്ഞെന്ന ഭാവം! ഫിറ്റ്നസ് തീരെയില്ല; പൃഥ്വി ഷായെ പുറത്താക്കി മുംബൈ

Janam Web Desk by Janam Web Desk
Oct 22, 2024, 04:01 pm IST
FacebookTwitterWhatsAppTelegram

ഫിറ്റ്നസും മോശം പ്രകടനവും അച്ചടക്കമില്ലായ്മയും വീണ്ടും പൃഥ്വി ഷായെന്ന താരത്തിന് വെല്ലുവിളിയാകുന്നു. ഏറ്റവും ഒടുവിൽ മുംബൈയുടെ രഞ്ജി ട്രോഫി സ്ക്വാഡിൽ നിന്ന് താരത്തെ ഒഴിവാക്കി. ഫിറ്റ്നസും അച്ചടക്കമില്ലായ്മയും കാരണമാണ് പരിശീലകർ താരത്തെ ഒഴിവാക്കിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ അച്ചടക്കമില്ലായ്മ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന് തലവേദനയായി. സെലക്ടർമാരും ടീം മാനേജ്മെൻ്റ് താരത്തിനെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടിയാണ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നു.

നെറ്റ്സിലെ പരിശീലനത്തിന് ഷാ എന്നും വൈകിയാണ് എത്തുന്നത്. ഇതിൽ ടീം മാനേജ്മെന്റിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. പരിശീലനം സീരിയസായി കണാതിരുന്ന ഷാ പല സെഷനുകൾ ഒഴിവാക്കുന്നതും പതിവാക്കി. ഷായുടെ അമിത ഭാരവും ഈ സ്പോർട്സിന് വേണ്ട അച്ചടക്കമില്ലായ്മയുടെ ഉ​​ദാഹരണമായി മാനേജ്മെന്റ് കരുതുന്നു.

മുതിർന്ന താരങ്ങളായ ശ്രേയസും ശർദൂൽ താക്കൂറും ക്യാപ്റ്റൻ അജിൻക്യ രഹാനയും പരിശീലനം മുടക്കാതിരിക്കുമ്പോൾ ചെറിയ സ്കോറിന് പുറത്തായാൽ പോലും പൃഥ്വി ഷാ പരിശീലനത്ത് വരില്ല. താരത്തെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കുന്നത് മാനേജ്മെന്റിന്റെയും സെലക്ടർമാരുടെയും മാത്രം തീരുമാനമായിരുന്നില്ല, മറിച്ച് ക്യാപ്റ്റനും പരിശീലകനും ഷായെ ടീമിൽ ഉൾപ്പെടുത്താൻ താത്പ്പര്യമില്ലായിരുന്നു. ഈ സീസണിൽ രണ്ടു രഞ്ജി മത്സരം കളിച്ച ഷായുടെ സ്കോർ 7,1,1,39 എന്നിങ്ങനെയാണ്.

Tags: PrithviShawFrom MumbasquaddroppedOverweightIndisciplined
ShareTweetSendShare

More News from this section

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

ശുഭ്മാൻ ​ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

Latest News

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

ഡേറ്റിംഗ് ആപ്പിലൂടെ 40 ഓളം യുവതികളെ വലയിലാക്കി; ബലാത്സം​ഗം ചെയ്ത് അരക്കോടി തട്ടിയെടുത്തു; ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

കാമുകിക്കൊപ്പം ബൈക്കിൽ പോയത് ചോദ്യം ചെയ്തു; പ്രകോപിതരായ ഭർത്താവും പെൺസുഹൃത്തും ചേർന്ന് യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ചു

ശത്രു അകത്തും! ബിഎസ്എഫിന്റെയും വ്യോമസേനയുടെയും നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകി; ഒരാൾ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies