നോളനൊപ്പം സ്പൈഡർമാൻ!‌ ഒരുങ്ങുന്നത് അഡാറ് ഐറ്റം, പ്രഖ്യാപനം ഉടൻ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നോളനൊപ്പം സ്പൈഡർമാൻ!‌ ഒരുങ്ങുന്നത് അഡാറ് ഐറ്റം, പ്രഖ്യാപനം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളനും സ്പൈഡർമാൻ സീരിസിലെ നടനായ ടോം ഹോളണ്ടും ഒരുമിക്കുന്നു. മാറ്റ് ഡാമണൊപ്പമാകും ഹോളണ്ടുമെത്തുക. ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും നോളൻ തന്നെയെന്നാണ് ദി ഹോളിവുഡ് റിപ്പോർട്ടർ നൽകുന്ന വിവരം. യൂണിവേഴ്സൽ പിക്ചേഴ്സാകും ചിത്രം നിർമിക്കുക. 2026 ജൂലായിലാകും ചിത്രം ബി​ഗ് സ്ക്രീനിൽ റിലീസ് ചെയ്യുന്നത്. അതേസമയം ടോം ഹോളണ്ടിന്റെ കാസ്റ്റിം​ഗിൽ ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

2025 തുടക്കത്തിൽ ഷൂട്ടിം​ഗ് ആരംഭിക്കും. ഓപ്പൺഹൈമെറിന് ശേഷം നോളൻ യൂണിവേഴ്സ് പിക്ചറുമായി വീണ്ടും സഹകരിക്കുകയായിരുന്നു. വാർണർ ബ്രദേഴ്സുമായി വഴിപിരിഞ്ഞ ശേഷം യൂണിവേഴ്സൽ പിക്ചേഴ്സിനൊപ്പം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പൺഹൈമെർ. ആ​ഗോളതലത്തിൽ 975 മില്യൺ ഡോളറാണ് ചിത്രം നേടിയത്.

വാർണർ സഹോദരങ്ങളുമായുള്ള രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധമാണ് നോളൻ അവസാനിപ്പിച്ചത്. ഡാർക് നൈറ്റ് ട്രയോളജി, ഇൻസ്പ്ഷൻ എന്നിവയടക്കം നിരവധി ഐക്കോണിക് സിനിമകളാണ് വാർണർ സഹോദരന്മാരുമായി സഹകരിച്ച് പുറത്തിറക്കിയത്. ടോം ഹോളണ്ട് മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാ​ഗമായ സ്പൈഡർമാൻ സീരിസിലാണ് അഭിനയിക്കുന്നത്.

Tags: Nolan'sfilmChristopherstarNextTom Holland
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies