ക്രിസ്റ്റഫർ വരവറിയിച്ചു; ത്രസിപ്പിക്കുന്ന ടീസർ പുറത്ത്; മെഗാസ്റ്റാറിന്റെ പുതിയ അവതാരം
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്രിസ്റ്റഫർ’. സിനിമയിലെ ചില ക്യാരക്ടർ പോസ്റ്ററുകളൊഴികെ മറ്റ് അപ്ഡേറ്റുകളൊന്നും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ ...