ധീരതയുടെയും അർപ്പണബോധത്തിൻ്റെയും പ്രതീകമായി തലയുയർത്തി നിൽക്കുന്നവർ; 'ഹിംവീറുകൾക്ക്' ആശംസ അറിയിച്ച് പ്രധാനമന്ത്രി; 63-ന്റെ നിറവിൽ‌ ITBP
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ധീരതയുടെയും അർപ്പണബോധത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുന്നവർ; ‘ഹിംവീറുകൾക്ക്’ ആശംസ അറിയിച്ച് പ്രധാനമന്ത്രി; 63-ന്റെ നിറവിൽ‌ ITBP

Janam Web Desk by Janam Web Desk
Oct 24, 2024, 12:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 63-ാമത് റൈസിം​ഗ് ദിനത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ ‘ഹിംവീറുകൾക്കും’ അവരുടെ കുടംബങ്ങൾക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധീരതയുടെയും അർപ്പണബോധത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുന്നവരാണ് ഐടിബിപി സൈനികരെന്ന് നരേന്ദ്രമോദി പറഞ്ഞു. ‌വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും പ്രതികൂല കാലാവസ്ഥയിലും രാഷ്‌ട്രത്തെ സേവിക്കുന്നതിലും അതിർത്തിയിൽ കാവൽ നിൽക്കുന്നതിലും ഐടിബിപി സൈനികരുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.

സേനയുടെ ധീരതയെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു. പ്രകൃതി ദുരന്തങ്ങളിലും സങ്കീർണമായ രക്ഷാപ്രവർത്തനങ്ങളിലും ഐടിബിപി നടത്തിയ പരിശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജനങ്ങൾക്ക് പ്രചോദനമാകാൻ സൈനികർക്ക് സാധിക്കുന്നുവെന്നും അതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Raising Day greetings to ITBP Himveers and their families. This Force stands tall as a symbol of valour and dedication. They protect us, including in some of the most challenging terrains and tough climatic conditions. Additionally, their efforts during natural disasters and… pic.twitter.com/DaeiubASbe

— Narendra Modi (@narendramodi) October 24, 2024

പ്രധാനമന്ത്രിക്ക് പുറമേ നിരവധി പേർ ഐടിപിബി സ്ഥാപകദിനത്തിൽ ആശംസകളറിയിച്ചിട്ടുണ്ട്. അതിരൂക്ഷമായ കാലാവസ്ഥയ്‌ക്കിടയിലും രാജ്യത്തിനായി ഐടിബിപി ഉദ്യോ​ഗസ്ഥരുടെ സംഭാവന വളരെ വലുതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.

Serving the motherland with great pride at the toughest terrains of the world. The @ITBP_official women are a role model for all. #SheInspiresUs pic.twitter.com/1C9lX5LWTw

— Amit Shah (@AmitShah) March 6, 2020


അവരുടെ ധീരതയിലും ദേശസ്‌നേഹത്തിലും രാജ്യം അഭിമാനിക്കുന്നു. രാജ്യത്തിനുവേണ്ടി പരമമായ ത്യാഗം സഹിച്ച അനശ്വരരായ ഹിംവീർമാർക്ക് പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.

On the Raising Day of ITBP, I extend a Warm Greetings to the entire ITBP familiy. The Nation is proud of your sacrifice in guarding and protecting our motherland.
Salute to #Himveer @ITBP_official pic.twitter.com/ColdDBwK99

— Kiren Rijiju (@KirenRijiju) October 24, 2024

മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിൽ ഐടിബിപി ഉദ്യോ​ഗസ്ഥർ വഹിച്ച പങ്കിനെ കുറിച്ച് പറഞ്ഞാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ആശംസയറിച്ചത്. ഐടിബിപി ഉദ്യോ​ഗസ്ഥരുടെ ത്യാ​ഗങ്ങളെ ആദരിക്കുന്നുവെന്നും അവരുടെ ധീരതയെ അം​ഗീകരിക്കുന്നുവെന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്‌ക്കായി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നാണ് സ്ഥാപകദിനത്തിൽ ഐടിബിപി എക്സിൽ കുറിച്ചത്.

On the 63rd Raising Day, #ITBP salutes the Nation and honors the bravery and dedication of its personnel, who serve tirelessly in the harshest terrains. Tributes to those who made the supreme sacrifice for India. We remain committed to the safety and security of the nation! pic.twitter.com/j1XVzl4mHb

— ITBP (@ITBP_official) October 24, 2024

Tags: ITBPIndo-Tibetan Border Police
ShareTweetSendShare

More News from this section

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

Latest News

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies