ഐഫോൺ 16-നുമായി ഇവിടെ എത്തിയാൽ പെട്ടൂ ​ഗയ്സ്!! സമ്പൂർണ വിലക്കേർപ്പെടുത്തി ഈ രാജ്യം; പിന്നിലെ കാരണം അറിഞ്ഞാൽ അതിശയിക്കും..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐഫോൺ 16-നുമായി ഇവിടെ എത്തിയാൽ പെട്ടൂ ​ഗയ്സ്!! സമ്പൂർണ വിലക്കേർപ്പെടുത്തി ഈ രാജ്യം; പിന്നിലെ കാരണം അറിഞ്ഞാൽ അതിശയിക്കും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2024, 08:12 am IST
FacebookTwitterWhatsAppTelegram

ആപ്പിൾ ഐഫോൺ 16-ന് വിലക്കേർപ്പെടുത്തി ഇന്തോനേഷ്യ. വാങ്ങുന്നതിനും വിൽക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഐഫോൺ 16 പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇന്തോനേഷ്യയിലെ വ്യവസായ മന്ത്രി അ​ഗസ് ​ഗുമിവാങ് കർതാസസ്മിത അറിയിച്ചു.

നേരത്തെ വാ​ഗ്ദാനം ചെയ്ത നിക്ഷേപ തുക കൃത്യമായി നൽകാത്തതാണ് ഇന്തോനേഷ്യയെ ചൊടിപ്പിച്ചതും വിചിത്ര തീരുമാനത്തിലേക്ക് എത്തിച്ചതും. ഐഫോൺ-16 ഉൾപ്പെടയുള്ള എല്ലാ ആപ്പിൾ ഉപകരണങ്ങൾക്കും ഇന്റർനാഷണൽ മൊബൈൽ എക്വിപ്മെന്റ് ഐഡിറ്റിറ്റി സർട്ടിഫിക്കേഷൻ (IMEI) നൽകിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ഈ സർട്ടിഫിക്കേഷൻ ലഭിച്ചാൽ മാത്രമേ വിൽക്കാൻ സാധിക്കൂ.

ഇന്തോനേഷ്യയിൽ 109 മില്യൺ ഡോളർ രൂപയുടെ നിക്ഷേപം നടത്തുമെന്നായിരുന്നു ആപ്പിളിന്റെ വാ​ഗ്ദാനം. 14.75 മില്യൺ ഡോളർ ഇനിയും നിക്ഷേപിക്കേണ്ടതുണ്ട്. പ്രതിബദ്ധതകൾ‌ പാലിക്കപ്പെടാത്തതിനാൽ വ്യവസായ മന്ത്രാലയം ഐഫോൺ 16-ന് പെർമിറ്റുകൾ നൽകിയിട്ടില്ലെന്ന് കർത്താസസ്മിത വ്യക്തമാക്കി.

40 ശതമാനം ഘടകങ്ങൾ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങൾ മാത്രമാണ് ഇന്തോനേഷ്യയിൽ വിൽക്കാൻ സാധിക്കൂ. ഡൊമസ്റ്റിക് കോംപോണൻ്റ് ലെവൽ- TKDN സർട്ടിഫിക്കേഷൻ എന്നാണ് ഇതിന് പറയുന്നത്. ‘ആപ്പിൾ അക്കാദമികൾ’ എന്നറിയപ്പെടുന്ന ഗവേഷണ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ആപ്പിളിന്റെ ലക്ഷ്യത്തിനും ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്. TKDN സർട്ടിഫിക്കേഷൻ ആപ്പിൽ‌ പുതുക്കിയിട്ടില്ലെന്നും അതിനാൽ തന്നെ ഐഫോൺ 16-ന്റെ വിൽപന അനുവദിക്കില്ലെന്നും മന്ത്രി ഈ മാസം ആദ്യം അറിയിച്ചിരുന്നു. ഇതും ആപ്പിളിന് തിരിച്ചടിയായിരിക്കുകയാണ്.

Tags: INDONESIAbannedApple productsiPhone 16
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies