വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾ ലക്ഷ്യമിട്ടും നുണബോംബ്; മൂന്ന് സംസ്ഥാനങ്ങളിലായി 23 ഹോട്ടലുകൾക്ക് ഭീഷണി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾ ലക്ഷ്യമിട്ടും നുണബോംബ്; മൂന്ന് സംസ്ഥാനങ്ങളിലായി 23 ഹോട്ടലുകൾക്ക് ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 12:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾ ലക്ഷ്യമിട്ടും നുണബോംബ് ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവിടങ്ങളിലെ 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇ മെയിൽ വഴിയായിരുന്നു ഭീഷണി എത്തിയത്.

ഡോഗ് സ്‌ക്വാഡിനെ ഉൾപ്പെടെ എത്തിച്ച് പരിശോധന നടത്തിയിട്ടും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. തുടർന്ന് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നുണബോംബ് പരമ്പരയുടെ ഭാഗമാണെന്ന നിഗമനത്തിലാണ് പൊലീസ്.

കൊൽക്കത്തയിൽ മാത്രം പത്തോളം ഹോട്ടലുകൾക്ക് നേരെ ഭീഷണിയുണ്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിനിടെയാണ് ഭീഷണി എത്തിയത്.  താഴത്തെ നിലയിൽ കറുത്ത ബാഗിൽ ബോംബ് വെച്ചിട്ടുണ്ടെന്നും. വൈകാതെ പൊട്ടിത്തെറിക്കുമെന്നും നിങ്ങൾക്ക് ഇനി കുറച്ച് സമയം മാത്രമാണ് ജീവിതം അവശേഷിക്കുന്നതെന്നും ആയിരുന്നു ഒരു സന്ദേശത്തിലെ ഉളളടക്കം.

തിരുപ്പതിയിൽ മൂന്ന് ഹോട്ടലുകൾക്ക് നേരെയാണ് ഭീഷണി ഉണ്ടായത്. ഗുജറാത്തിലെ രാജ്‌കോട്ടിലും പത്തോളം ഹോട്ടലുകൾക്ക് ഒരേ സമയം ഭീഷണി ഉണ്ടായി. ഒരു ഇ മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണികൾ എല്ലാം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്‌ക്ക് 12.45 ഓടെയായിരുന്നു ഭീഷണി മെയിലുകൾ വന്നത്.

രാജ്യത്തെ വിമാന സർവ്വീസുകളെ ലക്ഷ്യമിട്ട് വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയായതോടെ വ്യോമയാന മേഖലയ്‌ക്ക് വലിയ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. സമാനമായ ലക്ഷ്യത്തോടെയാകാം ഹോട്ടലുകൾക്ക് നേരെയും ഭീഷണി ഉയർത്തുന്നതെന്നാണ് നിഗമനം. മയക്കുമരുന്ന് ശൃംഖലയുമായുളള ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ ജൂലൈയിൽ അറസ്റ്റിലായ ജാഫർ സിദ്ദിഖിയുടെ പേരും ഇ മെയിലുകളിൽ പരാമർശിക്കുന്നുണ്ടെന്നാണ് വിവരം. പാർലമെന്റ് ആക്രമണക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരു പുനർജ്ജനിക്കുമെന്നും ചില ഇ മെയിലുകളിൽ കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: അമിത് ഷാവ്യാജ ബോംബ് ഭീഷണിനുണബോംബ് ഭീഷണിഹോട്ടലുകൾBomb Threats Hotelsഅഫ്‌സൽ ഗുരു
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies