തലവേദനയും തലകറക്കവും അലട്ടുന്നുണ്ടോ...; ഇത് അറിഞ്ഞിരിക്കൂ, ഈ ഭക്ഷണങ്ങൾ ശീലമാക്കാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തലവേദനയും തലകറക്കവും അലട്ടുന്നുണ്ടോ…; ഇത് അറിഞ്ഞിരിക്കൂ, ഈ ഭക്ഷണങ്ങൾ ശീലമാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 05:44 pm IST
FacebookTwitterWhatsAppTelegram

പലരെയും അലട്ടുന്ന ഒരു പ്രധാന ആരോ​ഗ്യപ്രശ്നമാണ് തലവേദനയും തലകറക്കവും. ശരീരത്തിലെത്തുന്ന പോഷക ഘടകങ്ങളുടെ അഭാവമാണ് തലവേദനയ്‌ക്കും തലകറക്കത്തിനും പ്രധാന കാരണമാകുന്നത്. കൂടാതെ തളർച്ച, ക്ഷീണം, ശ്വാസതടസം, വിളറിയ ചർമം, മുടി കൊഴിച്ചിൽ എന്നിവയും അനുഭവപ്പെടാറുണ്ട്. ഒരു വ്യക്തിയുടെ ശരീരത്തിൽ 18 മില്ലി​ഗ്രാം അയൺ ആവശ്യമാണ്. അതുകൊണ്ടു തന്നെ അയൺ അടങ്ങിയ ഭക്ഷണം കൃത്യമായി കഴിക്കേണ്ടത് ശരീരത്തിന്റെ ക്ഷീണവും മറ്റ് അസുഖങ്ങളും ഒഴിവാക്കാനും അത്യന്താപേക്ഷിതമാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

പഴങ്ങൾ

പഴങ്ങളിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ അയണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനായി തണ്ണിമത്തൻ, സപ്പോട്ട, ആപ്പിൾ, മുന്തിരി, മാതളം എന്നിവ കഴിക്കാവുന്നതാണ്. ഇവ ദൈനംദിന ജീവിതത്തിൽ ശീലമാക്കിയാൽ തലവേദനയും ക്ഷീണവും ഇല്ലാതാക്കാനും സഹായിക്കും.

ഇലക്കറികൾ

മെച്ചപ്പെട്ട ആരോ​ഗ്യത്തിന് പ്രധാനമായും പങ്കുവഹിക്കുന്ന ഒന്നാണ് ഇലക്കറികൾ. എല്ലാ ദിവസലും ഇലക്കറികൾ കഴിക്കുകയാണെങ്കിൽ അതിന്റെ ​ഗുണവും​ ലഭിക്കും. ഏകദേശം 2.7 മില്ലിഗ്രാം അയണാണ് ചീരയിൽ അടങ്ങിട്ടുള്ളത്. ഹീ​മോ​ഗ്ലോബിൻ വർദ്ധിക്കാനും ഇലക്കറികൾ സഹായിക്കുന്നു.

പയർവർ​ഗങ്ങൾ

പോഷക ഘടകങ്ങളാൽ സമ്പന്നമാണ് പയർവർ​ഗങ്ങൾ. ചെറുപയർ, കടല, പരിപ്പ് തുടങ്ങിയവ മൂന്ന് ദിവസങ്ങളിൽ ഇടവിട്ട് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമാണ്. പയർവർ​ഗങ്ങളിൽ 6.2 മില്ലി​ഗ്രാം അയണാണ് അടങ്ങിയിട്ടുള്ളത്.

മാംസം

മാംസത്തിൽ ധാരാളം അമിനോ ആസിഡുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. രണ്ട് മില്ലി​ഗ്രാം അയൺ വരെ മാംസത്തിലുണ്ട്. ഇത് ആരോ​ഗ്യത്തിന് ഉത്തമമാണ്. കൂടാതെ തലകറക്കം പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ഇവ സഹായിക്കുന്നു.

Tags: headachefruitsIron
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies