പ്രതീക്ഷയുടെ പച്ച പൊട്ടുകൾ! ഭൂമിക്ക് സമാനമായി ചൊവ്വയിലും പാറകളിൽ പച്ചപ്പുള്ളി; ജീവന്റെ തുടിപ്പ് തേടി നാസ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Science

പ്രതീക്ഷയുടെ പച്ച പൊട്ടുകൾ! ഭൂമിക്ക് സമാനമായി ചൊവ്വയിലും പാറകളിൽ പച്ചപ്പുള്ളി; ജീവന്റെ തുടിപ്പ് തേടി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2024, 07:58 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്‌ടൺ: ശാസ്ത്രജ്ഞരെ ഒരേസമയം അമ്പരപ്പിക്കുകയും കുഴക്കുകയും ചെയ്യുന്നതാണ് നാസയുടെ ‘പേഴ്സിവറൻസ്’ റോവറിന്റെ പുതിയ കണ്ടെത്തൽ. ചൊവ്വയുടെ ദക്ഷിണ ഭാഗത്തുകണ്ടെത്തിയ സർപ്പന്റൈൻ റാപിഡ്‌സ് ഏരിയയിലെ പച്ചപ്പുള്ളികളാണ് ശാസ്ത്രജ്ഞരെ കുഴക്കുന്നത്. ഇവിടെയുള്ള വാലസ് ബട്ട് എന്ന പാറപ്പുറത്താണ് ഇവ ദൃശ്യമായത്.

റെഡ് റോക്കുകളിൽ റോവറിലെ ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പാറയിൽ വെള്ള, കറുപ്പ്, പച്ച നിറത്തിലുള്ള പുള്ളികൾ കണ്ടെത്തി. എങ്കിലും പച്ചനിറം കൂടുതൽ ആകർഷകമായിരുന്നു. ഇളം പച്ചവരകളാൽ ചുറ്റപ്പെട്ട ഇരുണ്ട പുള്ളികളും ഇവയിൽ ദൃശ്യമായി.

ഭൂമിയിൽ കണ്ടുവന്നിരുന്ന പുരാതനമായ ചുവന്ന പാറകളിൽ ഇത്തരത്തിലുള്ള പച്ചപ്പുള്ളികൾ കണ്ടെത്തിയിരുന്നു. ഇതാണ് പുതിയ സാധ്യതകളിലേക്ക് വിരൽചൂണ്ടുന്നത്. രാസപ്രവർത്തങ്ങളുടെ ഫലമായാണ് ഈ പുള്ളികൾ രൂപപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഇരുമ്പിന്റെ അംശം അടങ്ങിയ ജലം പാറകളുടെ പാളികൾക്കിടയിലൂടെ കടന്നുപോകുന്നതിന്റെ ഫലമായി ഇവിടെയുള്ള ഇരുമ്പ് പച്ചനിറത്തിലുള്ള അവസ്ഥയിലേക്ക് രൂപാന്തരപ്പെടുന്നു. ഭൂമിയിലെ പച്ച പാടുകൾക്ക് ജൈവികമോ രാസപരമോ ആയ പ്രക്രിയകളിലേക്ക് വിരൽ ചൂണ്ടാൻ കഴിയുമെങ്കിലും ചൊവ്വയിലെ അവയുടെ ഉത്ഭവം അജ്ഞാതമായി തുടരുകയാണ്.

Tags: NASAmarsSerpentine RapidsMysterious green spotsPerseverance roverpresence of life
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies