ചൊവ്വയിൽ നിന്ന് ആദ്യമായി സിഗ്‌നൽ ലഭിച്ചു; അന്യഗ്രഹ സിഗ്‌നൽ ഭൂമിയിലേയ്‌ക്ക് പതിച്ചാൽ സംഭവിക്കുന്നതെന്ത് ?
ആദ്യമായി ചൊവ്വയിൽ നിന്ന് ഭൂമിയിലേയ്ക്ക് അന്യഗ്രഹ സിഗ്‌നൽ ലഭിച്ചതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. എക്സോമാർസ് ട്രേയ്സ് ഗ്യാസ് ഓർബിറ്റർ (ടിജിഒ) എന്ന യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ...