സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ദിശയുടെ 'ദിശ കാലദർശൻ 2024' ശ്രദ്ധേയമായി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Saudi Arabia

സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ദിശയുടെ ‘ദിശ കാലദർശൻ 2024’ ശ്രദ്ധേയമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 12:00 am IST
FacebookTwitterWhatsAppTelegram

ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ദിശയുടെ ഈസ്റ്റേൺ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ദിശ കാലദർശൻ 2024 സംഘടിപ്പിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ ഗ്ലോബൽ കൾച്ചറൽ ജോയിന്റ് കോർഡിനേറ്റർ അനിൽ വർത്തക് മുഖ്യാതിഥിയായിരുന്നു.

‘ആധുനിക കാലത്ത്, നവരാത്രി സാംസ്‌കാരിക അഭിമാനത്തിന്റെയും ആത്മീയ ഉണർവിന്റെയും സമയമായിരിക്കുമെന്നും ആധുനിക രീതികളുമായുള്ള പുരാതന പാരമ്പര്യങ്ങളുടെ സംയോജനം ഉത്സവത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നുവെന്നും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകളെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇത് ആകർഷിക്കുന്നുവെന്നും മുഖ്യപ്രഭാഷണത്തിൽ അനിൽ വർത്തക് പറഞ്ഞു.

തുടർന്ന് ഈസ്റ്റേൺ പ്രൊവിൻസിന്റെ വിവിധ യൂണിറ്റ് കൗൺസിലുകളിൽ നിന്നുള്ള അംഗങ്ങളുടെയും കുട്ടികളുടെയും കർണാട്ടിക് സംഗീതം, ഭരതനാട്യം തുടങ്ങി വിവിധ കലാവിരുന്നുകളും അരങ്ങേറി.

Tags: SUBdishaസൗദി അറേബ്യദിശ കാലദർശൻ 2024നവരാത്രി
ShareTweetSendShare

More News from this section

20 വർഷമായി കോമയിൽ; സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിട പറഞ്ഞു

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

ഈ അധ്യായം കഴിഞ്ഞു, കഥ ഇനിയും തുടരും! സൗദി വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്രധാനമന്ത്രി നരേന്ദ്രമോ​ദിക്ക് ആകാശത്തും ആദരം, അകമ്പടി സേവിച്ച് സൗദിയുടെ ഫൈറ്റർ ജെറ്റുകൾ

സൗദി MoH ൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം

വീണ്ടും നിരാശ; 7-ാം തവണയും കേസ് മാറ്റിവച്ചു; റഹീമിന്റെ മോചനം ഇനിയുമകലെ..

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies