നരസിംഹറാവു ജനങ്ങൾക്ക് മേൽ കെട്ടിവെച്ച ശാപം; മുനമ്പം ഇരകളെ ഇരുമുന്നണികളും പിന്നിൽ നിന്ന് കുത്തി; രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നരസിംഹറാവു ജനങ്ങൾക്ക് മേൽ കെട്ടിവെച്ച ശാപം; മുനമ്പം ഇരകളെ ഇരുമുന്നണികളും പിന്നിൽ നിന്ന് കുത്തി; രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 11:23 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ഇടത്- വലത് മുന്നണികൾക്ക് കത്തോലിക്കാ സഭ മുഖപത്രത്തിന്റെ രൂക്ഷ വിമർശനം. വഖഫ് വിഷയത്തിൽ ഇരുമുന്നണികളും കാണിക്കുന്ന ഇരട്ടത്താപ്പാണ് ദീപികയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ആധാരം. ‘മുനമ്പം ഇരകളും പറയും രാഷ്‌ട്രീയം’ എന്ന തലക്കെട്ടൊടൊണ് ലേഖനം.

” വഖഫ് അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന മുനമ്പം ഇരകളെ ഇരു മുന്നണികളും പിന്നിൽ നിന്ന് കുത്തി. മുനമ്പത്ത് നീതി നടപ്പാക്കും എന്ന് പറഞ്ഞവർ തിരുവനന്തപുരത്തെത്തി വഖഫിൽ തൊടരുതെന്ന് പ്രമേയം പാസാക്കി. ശ​രി​യ​ത്ത് വാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്ന വ​ഖ​ഫ് നി​യ​മം നെ​ഞ്ചോ​ടു ചേ​ർ​ത്തു​വ​ച്ചു​കൊ​ണ്ട് അ​തി​ന്റെ ഇ​ര​ക​ളെ ര​ക്ഷി​ക്കാ​മെ​ന്നു വ്യാ​മോ​ഹി​പ്പി​ക്കു​ന്ന ച​തി കേ​ര​ളം തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞു.

മു​നമ്പ​ത്തെ ക​ണ്ണീ​ർ ഏ​താ​നും കൂ​ടും​ബ​ങ്ങ​ളു​ടേ​തു മാ​ത്ര​മ​ല്ല, ഈ ​രാ​ജ്യ​ത്തു പ​ല​യി​ട​ത്തും സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞ ദു​ര​ന്ത​ത്തി​ന്റെ മ​ല​യാ​ള പാ​ഠ​മാ​ണ്. മു​ന​ന്പ​ത്തെ മ​നു​ഷ്യ​ർ ത​നി​ച്ചാ​കി​ല്ല. കോൺഗ്രസിന്റെ നരസിംഹറാവു രാജ്യത്തെ ജനങ്ങൾക്ക് മേൽ കെട്ടിവെച്ച ശാപമാണ് വഖഫ്. വഖഫ് എന്ന വേതാളത്തെ തോളിലിട്ടുകൊണ്ടാണ് കോൺഗ്രസ് നേതാക്കൾ ഇരകളെ ആശ്വസിപ്പിക്കുന്നത്. ഈ​യൊ​രൊ​റ്റ കാ​ര്യ​ത്തി​ൽ മാ​ത്രം കോ​ൺ​ഗ്ര​സി​നോ​ട് ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​ർ​പ്പി​ല്ല.

ഇടതും വലതും ഈ നിലപാടുമായി മുന്നോട്ടു പോയാൽ ഇരകൾ അവരുടെ രാഷ്‌ട്രീയ നിലപാടും മാറ്റും. ബിജെപിക്ക് ഒപ്പം നിൽക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് രണ്ടു മുന്നണികളുമെന്നും”- മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

Tags: deepikaWAQF BOARDMunampam
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies