10 മിനിറ്റ് ആയില്ലേ?? യുഡിഎഫ് അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ചർച്ച പോലും നടത്തിയിട്ടില്ല; വഖഫിനെതിരായ നിലപാടെടുക്കാൻ മുസ്ലിം ലീഗിന് കഴിയില്ല; കെ. എസ്. ഹംസ
കൊച്ചി: മുനമ്പം ജനതയോട് യുഡിഎഫും മുഖ്യമന്ത്രി വി.ഡി സതീശനും കാണിക്കുന്ന കാപട്യം വെളിച്ചത്താക്കി വഖ്ഫ് ബോർഡ് ചെയർമാന്റെ വാർത്താസമ്മേളനം. പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം മുനമ്പം വിഷയത്തിൽ ...













