നിങ്ങൾ നുള്ളിയോ പാെള്ളിച്ചോ നോക്കൂ..! ഇവിടെ ഒരു പ്ലാസ്റ്റിക്കുമില്ല; നയൻതാര
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിങ്ങൾ നുള്ളിയോ പാെള്ളിച്ചോ നോക്കൂ..! ഇവിടെ ഒരു പ്ലാസ്റ്റിക്കുമില്ല; നയൻതാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 04:55 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. അറ്റ്ലിയുടെ ഷാരൂഖ് ഖാൻ ചിത്രം ജവാനിലൂടെ ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിരുന്നു. 39-ാം വയസിലെത്തിയ നടി പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് ഇതിനിടെ ചില സോഷ്യൽ മീഡിയ സൈറ്റുകളും വാർത്താ മാദ്ധ്യമങ്ങളും ആരോപണമുയർത്തി. സൗന്ദര്യ വർദ്ധക ശസ്ത്രക്രിയകൾക്ക് വിധേയായ നടി ഇത് തുറന്ന് സമ്മതിക്കുന്നില്ലെന്നായിരുന്നു ചിലരുടെ മുറവിളി. ഇതിന് മറുപടിയുമായി ലേഡി സൂപ്പർ സ്റ്റാർ തന്നെ രം​ഗത്തുവന്നു.

കിവംവ​​​ദന്തികൾ അപകീർത്തികരമെന്ന് പറഞ്ഞ നയൻതാര മുഖത്തിന് ഓരോ വർഷങ്ങളിലും സ്വാഭാവികമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പുരികങ്ങളിലും അത് പ്രകടമാണെന്നും നടി പറഞ്ഞു. കുറച്ചധികം ആൾക്കാർ ചിന്തിക്കുന്നത് ഞാൻ മുഖത്ത് എന്തോ ചെയ്തുവെന്നാണ്. പക്ഷേ അത് സത്യമല്ല. അക്കാര്യങ്ങൾ തെറ്റാണെന്നല്ല.

എന്നെ സംബന്ധിച്ച് അത് ഭക്ഷണ ക്രമം കാെണ്ടുള്ള മാറ്റമാണ്. ശരീരഭാരത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. അത് കവിളുകളിലും പ്രകടമാകും. നിങ്ങൾക്ക് എന്നെ നുള്ളിയും പൊള്ളിച്ചും നോക്കാം. അപ്പോൾ നിങ്ങൾക്ക് മനസിലാകും ഇവിടെ പ്ലാസ്റ്റിക് ഒന്നുമില്ലെന്ന്. അതേസമയം ഡിയർ സ്റ്റുഡൻ്റ് എന്ന മലയാളം ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. നിവിൻ പോളിയാണ് നായകനായി എത്തുന്നത്.

Tags: surgerynayantharaslamsRumoursCosmetic
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies