വഖഫിന്റേത് അധമ നുഴഞ്ഞുകയറ്റം; പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണം; ജനവഞ്ചകരെ അപ്പോൾ മനസിലാകുമെന്ന് സുരേഷ് ഗോപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖഫിന്റേത് അധമ നുഴഞ്ഞുകയറ്റം; പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണം; ജനവഞ്ചകരെ അപ്പോൾ മനസിലാകുമെന്ന് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2024, 08:58 pm IST
Facebook
Twitter
WhatsAppTelegram

ചേലക്കര: പാർലമെന്റിൽ നിർണായക ബില്ലുകൾ പാസാക്കുമ്പോൾ ജനങ്ങൾ ടിവിയിൽ കാണണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാന ബില്ലുകൾ വരുമ്പോൾ ആരൊക്കെയാണ് ജനവഞ്ചകരെന്ന് തിരിച്ചറിയണം. ഇൻഡിയെന്നോ കിണ്ടിയെന്നോ പറഞ്ഞ് കൂട്ടംകൂടി ചേർന്നിരുന്ന് ഇന്ത്യയില ജനങ്ങളെ വഞ്ചിക്കുന്നത് സശ്രദ്ധം വീക്ഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ചേലക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി. വഖഫ് ബോർഡ് ഭേദഗതി ബില്ലിനെ എതിർക്കുന്ന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നിലപാടിനെ തുറന്നുകാട്ടിയായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

സീരിയലുകൾ, നമുക്ക് ആനന്ദമായരിക്കും സിനിമ കാണുന്നതും ആനന്ദമായിരിക്കും. പക്ഷെ ജീവിതത്തിന് നേർക്കുയരുന്ന ഒടിക്കപ്പെടേണ്ട ചോദ്യചിഹ്നങ്ങൾ ഏതൊക്കെയാണെന്ന ചിന്ത നിങ്ങളിൽ വരണമെങ്കിൽ പാർലമെന്റിൽ ഇത്തരം ബില്ലുകൾ പാസാക്കുമ്പോൾ കാണണം. മുനമ്പം ആയാലും ചെറായി ആയാലും കേരളത്തിലെയും ഭാരതത്തിലെയും മറ്റ് പ്രദേശങ്ങളിലെയും ഈ അധമ നുഴഞ്ഞുകയറ്റം പാർലമെന്റ് കമ്മിറ്റി കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

പാർലമെന്ററി സമിതിക്ക് മുൻപിലും ചോരപ്പുഴ ഒഴുക്കാൻ ശ്രമം ഉണ്ടായെങ്കിൽ ആ ആളിന്റെ രാഷ്‌ട്രീയ പാരമ്പര്യം നിങ്ങൾ അന്വേഷിക്കണം. സ്വയം കുപ്പി തല്ലിപ്പൊട്ടിച്ച് സ്വന്തം കൈക്ക്് പത്തോ ഇരുപതോ സ്റ്റിച്ച് ഇട്ടെങ്കിൽ അതിന്റെ ഉദ്ദേശ്യം നിങ്ങൾ അറിയണം. ഒരു ചോരപ്പുഴയും ആരും ഒഴുക്കേണ്ടി വരില്ല ഒരു കണ്ണീർപുഴയും സൃഷ്ടിക്കേണ്ടി വരില്ല. ഇത് പുഷ്പിതമായ പരവതാനി വിരിക്കുന്ന പരിണിത ഫലത്തിലേക്ക് എത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കർണന്റെ കവചം പോലൊരു കവചം പാലക്കാട്ടെ ജനങ്ങൾക്ക് ഒരുക്കിയിട്ടുണ്ടെങ്കിൽ അതിന് 56 ഇഞ്ച് എന്ന് വിളിക്കുമെങ്കിൽ ആ 56 ഇഞ്ച് ബാക്കി കാര്യങ്ങൾ നോക്കിക്കൊളളുമെന്ന് പറഞ്ഞാണ് സുരേഷ് ഗോപി അവസാനിപ്പിച്ചത്.

Tags: Waqf Issue MunambamPinarayi Vijayankerala politicsWAQF BOARDഎൻഡിഎ സ്ഥാനാർത്ഥികേന്ദ്രമന്ത്രി സുരേഷ് ഗോപിചേലക്കരകെ. ബാലകൃഷ്ണൻ
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies