ഇത്തവണ കുറച്ച് വെറൈറ്റിയാണ്..! ഭൂമിയിൽ നിന്ന് 260 മൈലുകൾ ദൂരെ നിന്ന് ദീപാവലി ആഘോഷിക്കും; ഭാരതീയ മൂല്യങ്ങൾ എന്നും വിലപ്പെട്ടത്; സുനിതാ വില്യംസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത്തവണ കുറച്ച് വെറൈറ്റിയാണ്..! ഭൂമിയിൽ നിന്ന് 260 മൈലുകൾ ദൂരെ നിന്ന് ദീപാവലി ആഘോഷിക്കും; ഭാരതീയ മൂല്യങ്ങൾ എന്നും വിലപ്പെട്ടത്; സുനിതാ വില്യംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 09:38 am IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ദീപാവലി ആശംസകൾ നേർന്ന് ഇന്ത്യ വംശജയായ ബഹിരാകാശ യാത്രിക സുനിതാ വില്യംസ്. ഭൂമിയിൽ നിന്ന് 260 മൈലുകൾ ദൂരത്ത് നിന്ന് ദീപാവലി ആഘോഷിക്കാനുള്ള അപൂർവ അവസരമാണ് ഇത്തവണ ലഭിച്ചിരിക്കുന്നതെന്ന് അവർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ദീപാവലി ഉൾപ്പടെയുള്ള ആഘോഷങ്ങളെ കുറിച്ചും ഭാരതീയ സംസ്‌കാരത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും പിതാവ് പറഞ്ഞു തന്നിട്ടുണ്ടെന്നും അവയിൽ താ ആകൃഷ്ടയാണെന്നും സുനിതാ വില്യംസ് പറഞ്ഞു. നന്മയെ ആഘോഷമാക്കണമെന്ന സന്ദേശമാണ് ദീപാവലി നൽകുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ദീപാവലി ആഘോഷങ്ങളുടെ ഭാഗമാകുന്നതും ഇന്ത്യ മൂല്യങ്ങളെ വ്യാപിപ്പിക്കുന്നതിലും ഏറെ സന്തോഷമുണ്ടെന്നും സുനിതാ വില്യംസ് പറഞ്ഞു. വൈറ്റ് ഹൗസിൽ പ്രത്യേക ദീപാവലി ആഘോഷം സംഘടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സുനിതയുടെ പരാമർശം.

കഴിഞ്ഞ അഞ്ച് മാസമായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ് സുനിതാ വില്യംസ്. ഭൂമിയിൽ നിന്ന് മൈലുകൾ അപ്പുറത്താണെങ്കിലും ഭൂമിയിലെ എല്ലാ കാര്യങ്ങളും അവർ കൃത്യമായി അറിയുന്നുണ്ട്. ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതയും ബുച്ച് വിൽമോറും ഐഎസ്എസിലെത്തിയത്. അടുത്ത ഫെബ്രുവരിയിൽ ഇരുവരും തിരികെ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് വിവരം. എട്ട് ദിവസത്തിന് ശേഷം ഇരുവരും മടങ്ങുന്നതായിരുന്നു ദൗത്യം. എന്നാൽ പേടകത്തിലെ സാങ്കേതിക തകരാർ കാരണം ഇരുവരും ബഹിരാകാശ നിലയത്തിൽ തുടരുകയാണ്.

Tags: NASADIWALIFEATURED2ISSastronaut Sunita WilliamsDiwali wishes from space
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies