മധുരം അതിമധുരം; ഉത്സവങ്ങൾ ആഘോഷമാക്കുമ്പോൾ ഹൃദയാരോ​ഗ്യവും നോക്കണേ ; ഇതറിഞ്ഞിരിക്കാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മധുരം അതിമധുരം; ഉത്സവങ്ങൾ ആഘോഷമാക്കുമ്പോൾ ഹൃദയാരോ​ഗ്യവും നോക്കണേ ; ഇതറിഞ്ഞിരിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 07:12 pm IST
FacebookTwitterWhatsAppTelegram

ഹൃദയ സംബന്ധമായ പല അസുഖങ്ങൾ ബാധിച്ചവർ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ​ഇന്നത്തെ ജീവിത ശൈലിയിൽ ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ആഘോഷനാളുകളിൽ അമിതമായി കഴിക്കുന്ന ചില ഭക്ഷണങ്ങൾ നമ്മെ ആപത്തിലേക്ക് തള്ളിവിട്ടേക്കാം. ദീപാവലി പോലുള്ള ആഘോഷങ്ങളിൽ മധുര പലാഹാരങ്ങൾക്കാണ് മുൻ​ഗണന. എന്നാൽ‌ ആരോ​ഗ്യം മറന്ന് മധുരം ഒരുപാട് കഴിക്കുന്നതും ദോഷമായി മാറും. ഹൃദയാരോ​ഗ്യം സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

കൊഴുപ്പ് അടങ്ങിയ പലഹാരങ്ങൾ ഒഴിവാക്കുക

എണ്ണയും നെയ്യും അടങ്ങിയ മധുര പലഹാരങ്ങൾ പൂർണമായും ഒഴിവാക്കുക. ഇത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ദഹനപ്രക്രിയയ്‌ക്ക് തടസമാവുകയും ചെയ്യുന്നു.

ശരീരത്തിൽ‌ ജലാംശം നിലനിർത്തുക

മധുരം കഴിക്കുന്നവർ ശരീരത്തിൽ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടയ്‌ക്കിടയ്‌ക്ക് വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതായിരിക്കും. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. മദ്യവും മറ്റ് പാനീയങ്ങളും കുടിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമാകും. ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കൂടാൻ കാരണമാകും.

മദ്യപാനം ഒഴിവാക്കുക

ആഘോഷങ്ങളുടെ ഭാ​ഗമായുള്ള അമിത മദ്യപാനം ആരോ​ഗ്യത്തിന് ദോഷകരമായി മാറും. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയും ചെയ്യുന്നു. നിർജ്ജലീകരണം ഉണ്ടാകാനും അമിത മദ്യപാനം കാരണമാകുന്നു.

ആ​ഹാര ക്രമീകരണം

അമിതമായി ഭക്ഷണം കഴിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്കും ദഹനപ്രക്രിയയ്‌ക്കും തടസം സൃഷ്ടിക്കുന്നു. അമിതമായി ആഹാരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്.

പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നത് ഹൃദയാരോ​ഗ്യത്തിന് ഉത്തമമാണ്. ഇത് ഉത്സവനാളുകളിലും പ്രത്യകം ശ്രദ്ധിക്കുക.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയാരോ​ഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ദഹനം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും സഹായകമാണ്.

Tags: Heart HealthytipsFestive season
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies