ചെന്നൈക്ക് ജഡേജയെ വേണ്ടേ? ഐപിഎൽ മെഗാ ലേലത്തിന് മുൻപ് CSK ക്യാമ്പിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈക്ക് ജഡേജയെ വേണ്ടേ? ഐപിഎൽ മെഗാ ലേലത്തിന് മുൻപ് CSK ക്യാമ്പിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 05:11 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: IPL 2025 മെഗാ ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സ് ( CSK ) മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയെ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. താരങ്ങളെ നിലനിർത്താനുള്ള സമയ പരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. താരത്തെ ടീം നിലനിർത്തില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പകരം മെഗാ ലേലത്തിൽ ഋഷഭ് പന്തിനെ ടീമിലെത്തിക്കാനാണ് ഫ്രാഞ്ചൈസിയുടെ നീക്കമെന്നാണ് സൂചന. ഇതിനായി പേഴ്സിൽ വലിയൊരു തുക വേണ്ടി വരുമെന്നിരിക്കെയാണ് ജഡേജയെ ടീം റിലീസ് ചെയ്തേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പരക്കുന്നത്. അതേസമയം നിലവിലെ ക്യാപ്റ്റൻ ഋതുരാജ്, ഗെയ്ക്‌വാദ് മതീഷ പതിരണ, എംഎസ് ധോണി എന്നിവരെ നിലനിർത്താനുള്ള ഒരുക്കത്തിലാണ് സിഎസ്‌കെ. ധോണിയെ അൺക്യാപ്പ്ഡ് പ്ലെയർ ആയി നിലനിർത്തും.

2012 ലെ ഐപിഎൽ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാണ് ജഡേജ. 2022 ലെ സീസണിൽ താരത്തിന് CSK യുടെ ക്യാപ്റ്റൻ സ്ഥാനവും നൽകിയിരുന്നു. നിലവിലെ ക്യാപ്റ്റൻ ആയതിനാൽ ഋതുരാജ് ആയിരിക്കും ലേലത്തിന് മുൻപ് ടീമിലെ സ്ഥാനം ആദ്യം ഉറപ്പിക്കുക. എന്നാൽ റിപ്പോർട്ടുകളെക്കുറിച്ച് സിഎസ്കെ ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും സ്ഥിരീകരണമുണ്ടായിട്ടില്ല. താരങ്ങളെ നിലനിർത്താനുള്ള സമയ പരിധി അവസാനിച്ച ശേഷമേ ജഡേജയുടെ ടീമിലെ ഭാവി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളു.

Tags: CHENNAI SUPER KINGSCSKravindra jadejaRELEASEIPL 2025 Retentionmega-auction
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies