RELEASE - Janam TV

RELEASE

‘ലോകത്തിലെ മഹാനടൻ, നിങ്ങളാണ് എന്നും എന്റെ ഹീറോ’; അല്ലു അർജുനെ കുറിച്ചുള്ള മകന്റെ വാക്കുകൾ ; കത്ത് പങ്കുവച്ച് താരം

പുഷ്പ- 2 റിലീസ് ചെയ്യാനിരിക്കെ വൈറലായി അല്ലു അർജുന്റെ മകൻ അയാന്റെ കത്ത്. അല്ലു അർജുനെ കുറിച്ചാണ് അയാൻ എഴുതുന്നത്. ലോകത്തിലെ മഹാനടൻ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അയാൻ ...

ബാഹുബലിയെയും കെജിഎഫിനെയും തെറിപ്പിച്ചു; തിയേറ്ററുകളിൽ തീപ്പൊരിയാകാൻ പുഷ്പ 2 എത്തുന്നു; പ്രീ ബുക്കിംഗിലൂടെ നേടിയത് 110 കോടി

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ-2 ഒടുവിൽ തിയറ്ററിലെത്തുന്നുവെന്ന സന്തോഷത്തിലാണ് ആരാധകർ. റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ചിത്രത്തിന്റെ പ്രീ സെയിൽസ് കണക്കുകളാണ് പുറത്തുവരുന്നത്. ...

തിയേറ്ററിൽ നിന്ന് പൊട്ടി! കങ്കുവ ഇനി ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

വമ്പൻ ഹൈപ്പുമായി എത്തി തിയേറ്ററിൽ അപ്പാടെ പരാജയമായ ചിത്രമായിരുന്നു സൂര്യ നായകനായ കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം 350 കോടിയോളം ചെലവഴിച്ചാണ് തിയേറ്ററിലെത്തിയത്. പ്രേക്ഷകർ ...

തിയേറ്റർ തെക്കിനി വിട്ടു, ഭൂൽ ഭുലയ്യ 3 ഒടിടിയിലേക്ക്!

കാർത്തിക് ആര്യൻ നായകനായ ഭൂൽ ഭുലയ്യ 3 ഒടിടിയിലേക്ക്. അനീസ് ബസ്മീ സംവിധാനം ചെയ്ത ചിത്രത്തിൽ ​വിദ്യാബാലൻ തൻ്റെ ഐക്കോണിക് കാരക്ടറായ "മഞ്ജുലിക" ആയി വീണ്ടുമെത്തിയിരുന്നു. ഒപ്പം ...

നസ്രിയയുടെ ​ഗംഭീര തിരിച്ചുവരവ്, ബേസിൽ ട്രാക്ക് മാറ്റി, സസ്പെൻസ് ത്രില്ലർ പടം; ദൃശ്യത്തിനെ വെല്ലുമോ സൂക്ഷ്മദർശിനി…? പ്രേക്ഷക പ്രതികരണങ്ങളിതാ

നാല് വർഷങ്ങൾക്ക് ശേഷം നസ്രിയ നസീം കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം സൂക്ഷ്മദർശിനിക്ക് തിയേറ്ററിൽ വമ്പൻ വരവേൽപ്പ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. എം ...

തിയേറ്ററിൽ വിറച്ചു, ഒടിടിയിൽ വിറപ്പിക്കുമോ? സൂപ്പർ ഹീറോ ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചു

ശ്രീമുരളിയും രുക്മിണി വസന്തും പ്രധാന കഥാപാത്രങ്ങളായ കന്നഡ സൂപ്പർ ഹീറോ ചിത്രം ബ​ഗീര ഒടിടിയിലെത്തി. റിലീസ് ചെയ്ത് ഒരു മാസം പിന്നിടും മുൻപേയാണ് ചിത്രം സ്ട്രീമിം​ഗിനെത്തിയത്. പ്രതീക്ഷിച്ച ...

അമരനോട് ഏറ്റുമുട്ടി തകർന്നടി‍ഞ്ഞു, നെൽസന്റെ ബ്ലെഡ്ഡി ബെ​ഗർ ഒടിടിയിലേക്ക്, നേടിയത്?

ശിവകാർത്തികേയൻ ചിത്രം അമരനൊപ്പം തിയേറ്ററിലെത്തിയ നെൽസൺ ദിലീപ് കുമാർ നിർമിച്ച ബ്ലെഡ്ഡി ബെ​ഗർ ബോക്സോഫീസിൽ വീണിരുന്നു. റിലീസ് ദിനത്തിലെ തിരക്കഥ മോശമെന്ന് പ്രതികരണം വന്ന ചിത്രത്തെ ആരാധകർ ...

അർജുന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ, ഒട്ടും ബോറടിപ്പിക്കാത്ത കഥ; ആനന്ദ് ശ്രീബാല ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്നു: ആദ്യ പ്രതികരണങ്ങളിതാ

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു വിനയൻ സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലയ്ക്ക് തിയേറ്ററിൽ വൻ വരവേൽപ്പ്. ആദ്യ ഷോ കഴിയുമ്പോൾ സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ...

റിലീസ് ചെയ്തത് ഇന്നലെ, കങ്കുവയുടെ വ്യാജപതിപ്പ് പുറത്തിറങ്ങി; എത്തിയത് ഹൈ ക്വാളിറ്റി വ്യാജൻ

സൂര്യ നായകനായ ബി​ഗ്ബജറ്റ് ചിത്രം കങ്കുവയുടെ വ്യാജപതിപ്പ് പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് വ്യാജനും പുറത്തുവന്നത്. സമ്മിശ്ര പ്രതികരണങ്ങളുമായി തിയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ...

രണ്ടു വർഷത്തെ കാത്തിരിപ്പ്; സൂര്യയുടെ കങ്കുവ തീയറ്ററുകളിൽ; പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ആരാധകർ

നടൻ സൂര്യയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫാൻ്റസി ആക്ഷൻ ത്രില്ലർ കങ്കുവ ഒടുവിൽ തിയേറ്ററുകളിൽ എത്തി. ശിവ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ആന്ധ്രാപ്രദേശിലും കേരളത്തിലും അതിരാവിലെ ...

പുതുമുഖങ്ങളുടെ മാസ് പ്രകടനവുമായി മുറ; ​ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു

ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരന്ന ചിത്രം മുറയെ ഏറ്റെടുത്ത് പ്രേക്ഷകർ. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രത്തിന് അതി​ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് ലഭിക്കുന്നത്. ബോളിവുഡ് ...

ഒരു ഒന്നൊന്നര ത​ഗ് ലൈഫ്! മണിരത്നം ചിത്രത്തിന്റെ കിടുക്കാച്ചി ടീസർ; റിലീസും പ്രഖ്യാപിച്ചു

മണിരത്നവും കമൽഹാസനും നായകന് ശേഷം ഒന്നിക്കുന്ന 'തഗ് ലൈഫിൻ്റെ ടീസർ പുറത്തുവിട്ടു. റിലീസ് തീയതി പ്രഖ്യാപിച്ച ടീസറാണ് കമലിന്റെ ജന്മദിനത്തിന് പുറത്തിറക്കിയത്. ആക്ഷന് പ്രാധാന്യം നൽകുന്ന ​ഗ്യാങ്സ്റ്റർ ...

ഒടിടി എന്തെന്ന് ആ വൃദ്ധന് മനസിലായില്ല, ജയ് ഭീം ഒടിടിയിൽ റിലീസ് ചെയ്തത് തെറ്റായ തീരുമാനമായിരുന്നു: സൂര്യ

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത് എറെ ചർച്ചയായ സിനിമയായിരുന്നു 'ജയ് ഭീം'. ചിത്രത്തിൽ അഭിഭാഷകന്റെ വേഷത്തിലെത്തുന്ന സൂര്യയുടെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം ഒടിടി റിലീസായാണ് ...

തെലുങ്കിലും തിളങ്ങി ഉണ്ണി മുകുന്ദൻ; മാർക്കോ ടീസറിന് വൻ സ്വീകാര്യത; ആശംസകൾ അറിയിച്ച് അനുഷ്ക ഷെട്ടി

ഉണ്ണി മുകുന്ദൻ മാസ് ലുക്കിലെത്തുന്ന മാർക്കോയുടെ ​തെലുങ്ക് ടീസർ പുറത്തിറങ്ങി. തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടിയാണ് സമൂഹമാദ്ധ്യമത്തിലൂടെ ടീസർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അനുഷ്ക ...

ജീവയുടെ സർപ്രൈസ് ഹിറ്റ് ഒടിടിയിൽ; ബ്ലാക്കിന്റെ സ്ട്രീമിം​ഗ് ആരംഭിച്ചു

വേട്ടയാനൊപ്പം തിയേറ്ററിലെത്തി മികച്ച പ്രതികരണം നേടിയ ജീവയുടെ സയൻസ്ഫിക്ഷന ഹാെറർത്രില്ലർ ചിത്രം ബ്ലാക്ക് ഒടിടിയിൽ. ആമസോൺ പ്രൈമിൽ ഇന്ന് മുതൽ സ്ട്രീമിം​ഗ് ആരംഭിച്ചു. കെ.ജി ബാലസുബ്രഹ്മണി സംവിധാനം ...

വേറിട്ട വേഷത്തിൽ ഇന്ദ്രജിത്ത്; ടീസർ റിലീസിലും വേറിട്ട വഴി , ടീസർ പങ്കുവച്ചത് 99 പേർ, ആശംസകളുമായി പൃഥ്വിരാജും

ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിവീലിം​ഗ് ടീസർ പുറത്തിറങ്ങി. നവാ​ഗതനായ ജിതിൻ സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ധീരം എന്നാണ്. സിനിമാ മേഖലയിലെ ...

യുവതാരങ്ങൾ അണിനിരക്കുന്ന ബ്രോമാൻസ്; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

യുവതാരങ്ങൾ അണിനിരക്കുന്ന ചിത്രം ബ്രോമാൻസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകനാണ് നായകനായി എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ...

ഒടുവിൽ എല്ലാം പരസ്യമാകുന്നു! ധ്യാനിന്റെ സീക്രട്ട് ഒടിടിയിലേക്ക്; എസ്.എൻ സ്വാമി ചിത്രം എത്ര നേടി?

തിരക്കഥാകൃത്തായ എസ്.എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത ധ്യാൻ ശ്രീനിവാസൻ ചിത്രം സീക്രട്ട് ഒടിടിയിലേക്ക്. സ്വാമി തന്നെ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം ജൂലായ് 26നാണ് തിയേറ്ററിലെത്തിയത്. ...

സ്വാർത്ഥന്മാരെ വേണ്ട, ടീമിന് വേണ്ടി കളിക്കുന്നവരെ മതി; രാഹുലിന്റെ തൊലിയുരിച്ച് ലക്നൗ ഉടമ

ലക്നൗ സൂപ്പർ ജയൻ്റ്സ് മെ​ഗാ താരലേലത്തിന് മുൻപ് ടീമിൽ നിലനിർത്തുന്നവരുടെ പട്ടിക പുറത്തുവിട്ടിരുന്നു. 21 കോടി രൂപയ്ക്ക് നിക്കോളാസ് പൂരൻ ആണ് പട്ടികയിലെ ഒന്നാമൻ. രവി ബിഷ്ണോയ്,മായങ്ക് ...

ചെന്നൈക്ക് ജഡേജയെ വേണ്ടേ? ഐപിഎൽ മെഗാ ലേലത്തിന് മുൻപ് CSK ക്യാമ്പിൽ നിന്നും ഞെട്ടിക്കുന്ന റിപ്പോർട്ട്

ചെന്നൈ: IPL 2025 മെഗാ ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സ് ( CSK ) മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജയെ റിലീസ് ചെയ്‌തേക്കുമെന്ന് സൂചന. താരങ്ങളെ ...

ഫാന്റസി കോമഡിയുമായി ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും; ‘ഹലോ മമ്മി’ റിലീസ് പ്രഖ്യാപിച്ചു

ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ മമ്മി' നവംബർ 21 ന് തിയേറ്ററുകളിൽ എത്തും. ഹാം​ഗ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് ...

നിധി കാക്കുന്ന ഭൂതത്തിന്റെ കഥയുമായി ലാലേട്ടനും കൂട്ടരും; ബറോസ് എത്തുന്നത് ക്രിസ്തുമസിനോ…; അധികം വൈകില്ലെന്ന് അണിയറപ്രവർത്തകർ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് ക്രിസ്തുമസിന് തിയേറ്ററുകളിലെത്തുമെന്ന് സൂചന. ക്രിസ്തുമസ് റിലീസായി ഡിസംബർ 19-ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ...

കിഷ്കിന്ധാ കാണ്ഡം ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു

ആസിഫ് അലിയും വിജയരാഘവനും കേന്ദ്ര കഥാപാത്രങ്ങളായ കിഷ്കിന്ധാ കാണ്ഡം ഒടിടിയിലേക്ക്. സെപ്റ്റംബർ 12ന് ബി​ഗ് സ്ക്രീനിലെത്തിയ ചിത്രം ഇതുവരെ ആ​ഗോളതലത്തിൽ നേടിയത് 75.25 കോടി രൂപയാണ്. നിരൂപക ...

കോളിവുഡിലെ ഇക്കൊല്ലത്തെ മികച്ച ചിത്രം! ഇനി ഒടിടിയിലേക്ക്, തീയതി പ്രഖ്യാപിച്ചു

ചെറിയ ബജറ്റിലെത്തി സൈലറ്റ് ഹിറ്റായ കോളിവുഡ് ചിത്രം ലബ്ബർ പന്ത് ഒടിടിയിലേക്ക്. ഹരിഷ് കല്യാൺ ആട്ടക്കത്തി ​​ദിനേശ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം സെപ്റ്റംബർ 20-നാണ് ബി​ഗ് ...

Page 1 of 4 1 2 4