ബ്രാൻഡ് മൂല്യത്തിലും തലയുടെ ചെന്നൈയ്‌ക്ക് എതിരാളികൾ ഇല്ല: ഐപിഎൽ മൂല്യം ഉയർന്നത് 3.2ബില്യൺ ഡോളർ
ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മൂല്യത്തിൽ വൻ വർദ്ധന. 2022നെ അപേക്ഷിച്ച് 2023ൽ അത് 3.2 ബില്യൺ ഡോളറായാണ് മൂല്യം ഉയർന്നത്. ആഗോള ഇൻവെസ്റ്റ്‌മെന്റ് ...