കേരളപ്പിറവിയിൽ മഞ്ചേരിയിൽ മരണക്കളി; സൂപ്പർ ലീഗ് കേരളയിൽ നാലാം സെമിക്കാരെ ഇന്നറിയാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളപ്പിറവിയിൽ മഞ്ചേരിയിൽ മരണക്കളി; സൂപ്പർ ലീഗ് കേരളയിൽ നാലാം സെമിക്കാരെ ഇന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2024, 12:11 pm IST
FacebookTwitterWhatsAppTelegram

മഞ്ചേരി: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ നാലാമാതായി സെമിയിൽ ഇടംപിടിക്കുന്ന ടീമിനെ ഇന്ന് അറിയാം. മഞ്ചേരിയിൽ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ മലപ്പുറം എഫ്‌സി തിരുവനന്തപുരം കൊമ്പൻസിനെ ഇന്ന് നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം.

കാലിക്കറ്റ് എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചി ടീമുകൾ ഇതിനോടകം സെമിയിൽ ഇടംപിടിച്ചു കഴിഞ്ഞു. തിരുവനന്തപുരം കൊമ്പൻസോ മലപ്പുറം എഫ്‌സിയോ ആരാണ് നാലാമതായി എത്തുകയെന്നാണ് ഫുട്‌ബോൾ ആരാധകർ ഉറ്റുനോക്കുന്നത്.

ഇന്നത്തെ മത്സരം സമനിലയായാലും നിലവിൽ 12 പോയിന്റുളള കൊമ്പൻസിന് സെമിയിൽ ഇടംപിടിക്കാം. എന്നാൽ മലപ്പുറം എഫ്‌സിക്ക് ഒൻപത് പോയിന്റാണുളളത്. ജയിച്ചാൽ മാത്രമേ സെമിയിലേക്ക് മലപ്പുറത്തിന് കടക്കാനാകൂ. സ്വന്തം കാണികൾക്ക് മുൻപിലാണ് ബൂട്ട് കെട്ടുകയെന്നത് മലപ്പുറത്തിന്റെ സമ്മർദ്ദവും ഉയർത്തും.

ഇന്നലെ നടന്ന മത്സരത്തിൽ കാലിക്കറ്റ് എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കണ്ണൂർ വാരിയേഴ്‌സിനെ തോൽപിച്ചിരുന്നു. ഈ ജയത്തോടെ 10 കളികളിൽ നിന്ന് 19 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി കാലിക്കറ്റ് സെമിയിലെത്തുകയും ചെയ്തു. കണ്ണൂരിന് 16 പോയിന്റാണുളളത്.

കാലിക്കറ്റിനായി ഓസെയ് റിച്ചാർഡ്, ജോൺ കെന്നഡി, മുഹമ്മദ് റിയാസ് എന്നിവരാണ് കണ്ണൂരിന്റെ വല കുലുക്കിയത്. പെനാൽറ്റി മുതലാക്കിയ സ്പാനിഷ് താരം ഡേവിഡ് ഗ്രാൻഡെയിലൂടെ കണ്ണൂരായിരുന്നു 22 ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് കാലിക്കറ്റ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി കൂട്ടിച്ചേർത്തതോടെ കാലിക്കറ്റ് വിജയം ഉറപ്പിക്കുകയായിരുന്നു.

അഞ്ചിനും ആറിനുമാണ് സെമികൾ നടക്കുക. നവംബർ 10 നാണ് ഫൈനൽ.

Tags: സൂപ്പർ ലീഗ് കേരളകണ്ണൂർ വാരിയേഴ്‌സ്തിരുവനന്തപുരം കൊമ്പൻസ്footballSuper League Keralaമലപ്പുറം എഫ്‌സികാലിക്കറ്റ് എഫ്‌സിഫോഴ്സ കൊച്ചിമഹീന്ദ്ര സൂപ്പർ ലീഗ്
ShareTweetSendShare

More News from this section

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies