സുരേഷ് ഗോപി വയ്യാതിരുന്നിട്ടും വന്നത് പൂരം മുടങ്ങുമെന്ന ഘട്ടത്തിൽ; എഴുന്നേൽക്കാൻ വയ്യാത്ത ആൾ ആംബുലൻസ് ഉപയോഗിച്ചതാണോ തെറ്റെന്ന് അഡ്വ. കെ.കെ അനീഷ് കുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപി വയ്യാതിരുന്നിട്ടും വന്നത് പൂരം മുടങ്ങുമെന്ന ഘട്ടത്തിൽ; എഴുന്നേൽക്കാൻ വയ്യാത്ത ആൾ ആംബുലൻസ് ഉപയോഗിച്ചതാണോ തെറ്റെന്ന് അഡ്വ. കെ.കെ അനീഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 04:46 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തൃശൂർ പൂരം മുടങ്ങുന്ന ഘട്ടത്തിലാണ് സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ വന്നതെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെകെ അനീഷ് കുമാർ. ആംബുലൻസിൽ പൂരനഗരിയിലേക്ക് പോയെന്ന് പറഞ്ഞ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അഡ്വ. കെകെ അനീഷ് കുമാർ.

മൂന്ന് ദിവസമായി അദ്ദേഹത്തിന് നടക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു. പ്രചാരണത്തിനും ഇറങ്ങിയിരുന്നില്ല. പൂരം മുടങ്ങിപ്പോകും എന്ന് പൂരകമ്മിറ്റിക്കാർ അറിയിച്ച സാഹചര്യത്തിൽ എഴുന്നേൽക്കാൻ വയ്യാത്ത സാഹചര്യത്തിൽ പോലും അദ്ദേഹം പൂര നഗരിയിലേക്ക് വരികയായിരുന്നു.

വയ്യാതെ കിടന്ന ആൾ ആംബുലൻസിൽ വന്നത് തെറ്റാണോയെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. എല്ലാ മാദ്ധ്യമപ്രവർത്തകരും അവിടെ ഉണ്ടായിരുന്നവരും കണ്ടിട്ടുണ്ട് സുരേഷ് ഗോപിക്ക് നടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നുവെന്ന്. പരസഹായത്തോടെയാണ് അദ്ദേഹം ആംബുലൻസിൽ നിന്നിറങ്ങി തിരുവമ്പാടിയുടെ ഓഫീസിലേക്ക് പോയതും തിരിച്ച് ആംബുലൻസിലേക്ക് കയറിയതും. വയ്യാത്ത ആളുകൾക്ക് സഞ്ചരിക്കാനാണ് ആംബുലൻസ് എന്നും അഡ്വ. കെകെ അനീഷ് കുമാർ പറഞ്ഞു.

മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത സമയത്താണ് ആംബുലൻസ് ഉപയോഗിച്ചത്. അതിന്റെ പേരിൽ ഒരു കേസെടുത്ത് സുരേഷ് ഗോപിയെ കുടുക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെങ്കിൽ തൃശൂർകാർക്ക് വേണ്ടി അങ്ങനൊരു കേസ് ഏറ്റെടുക്കാനും അതിന് ഏത് ശിക്ഷ അനുഭവിക്കാനും സുരേഷ് ഗോപി തയ്യാറാകും. പെണ്ണുകേസിൽ പോലും അദ്ദേഹത്തെ കുടുക്കി പിന്നെയാണോ ഈ കേസ് അത് ഞങ്ങൾ നേരിടുമെന്നും കെകെ അനീഷ് കുമാർ പറഞ്ഞു.

സിപിഐ മണ്ഡലം സെക്രട്ടറി സുമേഷിന്റെ പരാതിയിലാണ് പൊലീസ് സുരേഷ് കേസെടുത്തത്. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുമതിയുളള സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപി സഞ്ചരിച്ചുവെന്നാണ് പരാതി. സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന അഭിജിത് നായർ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Tags: സുരേഷ് ഗോപിതൃശൂർ പൂരംഅഡ്വ. കെകെ അനീഷ് കുമാർപൂരകമ്മിറ്റി
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies